"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
19:57, 29 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 308: | വരി 308: | ||
|എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു | |എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു | ||
|- | |- | ||
|സ്വാതന്ത്ര്യദിന ഡിജിറ്റൽ | |സ്വാതന്ത്ര്യദിന ഡിജിറ്റൽ പേപ്പർ | ||
| | |ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തിൽ നടന്ന സ്കൂളിലെ മൊത്തം പ്രവർത്തനങ്ങളും ന്യൂസ് ആക്കിക്കൊണ്ട് ഒരു ഡിജിറ്റൽ പേപ്പർ തയ്യാറാക്കി-കർണ്ണികാരം ഇ പത്രം ലക്കം 3. ഓഗസ്റ്റ് 30 നാണ് പത്രം പ്രകാശനം ചെയ്തത് | ||
| | |[[പ്രമാണം:21060-LK PATRAM3.png|ലഘുചിത്രം|258x258ബിന്ദു|https://online.fliphtml5.com/mxdqa/egnw/#.YwulxfDDuGs.whatsapp]] | ||
| | |എല്ലാ അദ്ധ്യാപകർക്കും വിദ്യാർഥികൾക്കും അയച്ചുകൊടുത്തു | ||
|- | |- | ||
|സ്വാതന്ത്ര്യദിന ആഘോഷം ഡോക്യൂമെന്ററി | |സ്വാതന്ത്ര്യദിന ആഘോഷം ഡോക്യൂമെന്ററി | ||
വരി 375: | വരി 375: | ||
=== ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 === | === ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 === | ||
[[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം]] | [[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം|242x242ബിന്ദു]] | ||
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു. | സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി അതിൽ K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവർത്തനങ്ങൾക്ക് പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു. | ||
[[പ്രമാണം:.10.png|ഇടത്ത്|ലഘുചിത്രം|55x55ബിന്ദു]] | |||
=== കർണ്ണികാരം ഇ പത്രം ലക്കം 3, ബഹുമാനപ്പെട്ട HM ആർ. ലത ടീച്ചർ പ്രകാശനം ചെയ്തു. === | |||
[[പ്രമാണം:21060-LK PATRAM3.png|ലഘുചിത്രം|224x224ബിന്ദു|https://online.fliphtml5.com/mxdqa/egnw/#.YwulxfDDuGs.whatsapp]] | |||
ഓഗസ്റ്റ് മാസത്തെ വാർത്തകൾ ഉൾപ്പെടുത്തികൊണ്ട് കർണ്ണികാരം ഇ പത്രം ലക്കം 3, ബഹുമാനപ്പെട്ട HM ആർ. ലത ടീച്ചർ പ്രകാശനം ചെയ്തു. കുട്ടികളുടെ വായന ശീലം വളർത്തുവാനും,കുട്ടികളിൽ ഉറങ്ങികിടക്കുന്ന പത്രപ്രവർത്തകനെ ഉണർത്തുവാനും ഈ പ്രവർത്തനം കൊണ്ട് സാധിക്കുന്നുണ്ട്.ഓരോ മാസവും പത്രം തയ്യാറാകുന്നത് ഓരോ ഡിവിഷനിലും ഉള്ള little kites കുട്ടികളാണ്. ലക്കം 2 ലെ പത്രം സെറ്റ് ചെയ്തത് 9A യിലെ വിദ്യാർത്ഥികൾ ആയിരുന്നു. എന്നാൽ ഇപ്രാവശ്യം എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് മുന്നോട്ട് വന്നത് 8D ക്ലാസ്സിലെ little kites യിലെ കൊച്ചു മിടുക്കൻ മാരാണ്. ഓരോ ക്ലാസ്സിലും IT യിലെ മിടുക്കൻ മാരെ കണ്ടെത്തുന്നത്തിനൊപ്പം scribus എന്ന സോഫ്റ്റ്‌വെയർ പരിചയപെടുത്തുക എന്ന ഉദ്ദേശം കൂടി little kites ഇതിനു പിന്നിൽ നടത്തി വരുന്നു. | |||
=== August 29 -National sports day === | |||
[[പ്രമാണം:21060-LK SPORTS DAY.png|ലഘുചിത്രം|212x212ബിന്ദു|https://youtu.be/pirJX511p_o]] | |||
ഇന്ത്യയിലെ ഹോക്കി പ്ലെയർ ആയ ധ്യാൻചന്ദിന്റെ ഓർമ്മയ്ക്കായാണ് ഓഗസ്റ്റ് 29 നാഷണൽ സ്പോർട്സ് ഡേ ആയി ആഘോഷിക്കുന്നത് എന്ന് കുട്ടികളെ അറിയിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ന്യൂസ് റിപ്പോർട്ട് വായിക്കുന്നത് 9 ബി ക്ലാസ്സിൽ പഠിക്കുന്ന ശ്രീശയാണ്.വീഡിയോ എല്ലാ ക്ലാസ്സ് ഗ്രൂപ്പിലേക്കും അയച്ചു കൊടുത്തു. | |||
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]] | ||
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]] | [[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]] |