Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 353: വരി 353:
[[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|149x149ബിന്ദു|https://zeno.fm/radio/khss-moothanthara/]]
[[പ്രമാണം:21060-LK ARUN SIR.jpg|ലഘുചിത്രം|149x149ബിന്ദു|https://zeno.fm/radio/khss-moothanthara/]]
20/8/22 മുതൽ ഓണം പരീക്ഷ വരെയുള്ള സമയങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പരീക്ഷയെ അഭിമുഖീകരിക്കാനും,മനോധൈര്യം ലഭിക്കുന്നതിനായും സ്കൂളിലെ ഗണിത അധ്യാപകനായ അരുൺ സാർ മോട്ടിവേഷൻ ക്ലാസുകൾ റെഡിയോ യിലൂടെ ലിറ്റിൽ kites നേതൃത്യത്തിൽ telecaste ചെയ്തു.
20/8/22 മുതൽ ഓണം പരീക്ഷ വരെയുള്ള സമയങ്ങളിൽ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും പരീക്ഷയെ അഭിമുഖീകരിക്കാനും,മനോധൈര്യം ലഭിക്കുന്നതിനായും സ്കൂളിലെ ഗണിത അധ്യാപകനായ അരുൺ സാർ മോട്ടിവേഷൻ ക്ലാസുകൾ റെഡിയോ യിലൂടെ ലിറ്റിൽ kites നേതൃത്യത്തിൽ telecaste ചെയ്തു.
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി ===
സാങ്കേതികവിദ്യകൾ വികസിച്ചതോടെ ഡിജിറ്റൽ ഡിസൈനിങ് പെയിന്റിങ് എന്നീ രംഗങ്ങൾ കൂടുതൽ സാധ്യത മേഖലകളായി ഉയർന്നുവരുന്നു. അതിലേക്കുള്ള ആദ്യ ചുവടുവയ്പ്പ് എന്നതുപോലെ, കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ kites ക്ലബ്ബ് ഓരോ ക്ലാസ്സിൽ നിന്നും ഒരു വിദ്യാർത്ഥിയെ വീതം പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പൂക്കള മത്സരത്തിന് നേതൃത്വം നൽകി. ഇരുപതോളം ക്ലാസുകളിൽ നിന്നും കുട്ടികൾ പങ്കാളിത്തം ഉണ്ടായിരുന്നു.ഒരു മണിക്കൂർ നേരം നടന്ന മത്സരത്തിൽ school SITC, kites mistress എന്നിവരുടെ സജീവമായ സാന്നിധ്യം ഉണ്ടായിരുന്നു. ജഡ്ജ്മെന്റിനെ എത്തിയത് ഹയർ സെക്കൻഡറിയിലെ പ്രസീജ,സുദേവൻ, ധന്യ എന്നീ അധ്യാപകരാണ്. 1, 2, 3 സ്ഥാനങ്ങളിലെ വിദ്യാർത്ഥികളെ കണ്ടെത്തുകയും. ഒന്നാം സ്ഥാനം 10. A ക്ലാസ്സിലെ വിഘ്‌നേഷ്.രണ്ടാം സ്ഥാനം 10. E ക്ലാസ്സിലെ ദശരത്.മൂന്നാം സ്ഥാനം 9 A സഞ്ജയ് ഈ വിദ്യാർത്ഥികളെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060-LK POOKALAM.jpg|ലഘുചിത്രം]]
![[പ്രമാണം:21060-LK POOKALAM DIGITAL.jpg|ലഘുചിത്രം]]
![[പ്രമാണം:21060-LKDIGITAL POOKALAM.png|ലഘുചിത്രം]]
!
{| class="wikitable"
![https://drive.google.com/file/d/1vUHzmqnFy8grbQ5S1meK5hSL4hep9e2P/view?usp=drivesdk വിഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
|}
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 ===
[[പ്രമാണം:21060-LKWater mark.jpg|ലഘുചിത്രം]]
സ്കൂൾ വിക്കിയിൽ മികച്ച താളുകൾക്കായി ഏർപ്പെടുത്തി യ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം 2021-22 മത്സര ഫലങ്ങളിൽ പാലക്കാട് ജില്ലയിൽ നിന്നും 41 സ്‍കൂളുകൾ പ്രശംസ പത്രത്തിന് അർഹമായി  അതിൽ   K.H. S. MOOTHANTHARA- 21060 ,PALAKKAD ഉൾപ്പെട്ടിരുന്നു . ഈ പ്രവർത്തനത്തിൽ സജീവ പങ്കാളികളായ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, സ്കൂൾ വിക്കി പ്രവ‍ർത്തനങ്ങൾക്ക്    പിന്തുണയും നിർദേശവും നൽകി നേതൃത്വം കൊടുത്ത പ്രഥമാധ്യപകന് KITE പാലക്കാടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു . തുടർന്നും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നതിനും ഉന്നത വിജയങ്ങൾ കൈവരിക്കുന്നതിനും ഈ നേട്ടം ഊർജ്ജം പകരട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുകയും .'പ്രശംസ പത്രം'നൽകുകയും ചെയ്തു.
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
[[വർഗ്ഗം:പാലക്കാട് ഡിജിറ്റൽ മാഗസിൻ 2019]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841950" എന്ന താളിൽനിന്ന് ശേഖരിച്ചത്