"വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/2022പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:51, 28 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
പ്രമാണം:36035 CS 1.jpeg | പ്രമാണം:36035 CS 1.jpeg | ||
പ്രമാണം:36035 CS 2.jpeg | പ്രമാണം:36035 CS 2.jpeg | ||
</gallery> | |||
</div> | |||
===ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു=== | |||
<div align="justify"> | |||
ജൂൺ 15 ലോക വയോജന ദിനത്തോടനുബന്ധിച്ച് താമരക്കുളം വി.വി.എച്ച്.എസ്.എസ് ലെ തളിർ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക വയോജന പീഡന വിരുദ്ധ ദിനം ആചരിച്ചു. അയപറമ്പു ഗവ. എൽ.പി സ്കൂളിലെ അധ്യാപികയും ചാരുംമൂട് പീസ് കോട്ടേഴ്സിൽ 86 വയസ്സുള്ള ശ്രീമതി അന്നമ്മ വർഗീസിനെയാണ് കുട്ടികളും അധ്യാപകരും ചേർന്ന് വീട്ടിൽ വച്ച് പൊന്നാടയിട്ട് ആചരിച്ചത്. ചടങ്ങിൽ വച്ച് കുട്ടികൾ വയോജന ദിന പ്രതിജ്ഞ എടുത്തു. പി.ടി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷനായി പ്രഥമ അധ്യാപകൻ എ.എൻ ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി എച്ച്.എം. സഫീന ബീവി, ടി.ഉണ്ണികൃഷ്ണൻ , ബി.കെ. ബിജു, സി. സന്തോഷ് കുമാർ, എസ്. അജിത്ത് കുമാർ , ആർ. അനിൽകുമാർ , എ.എസ്. ആകർഷ്, വി. ജയലക്ഷമി എന്നിവർ ചടങ്ങിൽ പങ്കെടുത്തു | |||
<gallery mode="packed-hover"> | |||
</gallery> | |||
</div> | |||
===യോഗദിന ആചരണം=== | |||
<div align="justify"> | |||
ചാരുംമൂട് : താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. പ്രശ്സ്ത യോഗാചാര്യൻ മാവേലിക്കര ജ്യോതിബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ "അന്താരാഷ്ട്ര യോഗ ദിനം ഡിജിറ്റൽ വാൻ പ്രചാരണ പരിപാടിക്ക് " സ്കൂളിൽ സ്വീകരണം നൽകി. 2 മണിക്കൂർ കുട്ടികൾക്കായി ഡിജിറ്റൽ പ്രദർശനം നടത്തി.ആധുനിക കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യം വർധിച്ചുവരികയാണ് ജീവിതശൈലിരോഗങ്ങൾ മാനസികവും ശാരീരികവുമായ അസ്വസ്ഥതകൾ വർദ്ധിച്ചു വരികയും ചെയ്യുമ്പോൾ ശരീരത്തിനും മനസ്സിനും സ്വാസ്ഥ്യം പ്രധാനം ചെയ്തു ജീവിതം അർത്ഥവത്താക്കുന്നതിന് യോഗശാസ്ത്രം എന്ന സന്ദേശം കുട്ടികളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. | |||
<gallery mode="packed-hover"> | |||
</gallery> | </gallery> | ||
</div> | </div> |