"വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ (മൂലരൂപം കാണുക)
18:16, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
https://www.facebook.com/aburaj.aburaj | https://www.facebook.com/aburaj.aburaj | ||
|- | |- | ||
| '''Shri Rajan Chunakkara''' || [[പ്രമാണം:36035 | | '''Shri Rajan Chunakkara''' || [[പ്രമാണം:36035 rajan.jpg|100px]] || | ||
കേരളത്തിലെ ഒരു കലാകാരനായിരുന്നു ചുനക്കര രാജൻ. ഓണാട്ടു കരയിലെ കാളകെട്ടുകളിലെ കാളത്തലകൾ നിർമ്മിച്ചിരുന്നവരിൽ പ്രധാനിയായിരുന്നു അദ്ദേഹം. 2005-ലെ മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പേരുകേട്ട കൂറ്റൻ കാളത്തലകളുടെ ശില്പി എന്ന നിലയിൽ ഗിന്നസ് ബുക്കിലും അദ്ദേഹം ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചുമർച്ചിത്രരചനയും ശില്പനിർമ്മാണത്തിലും ക്ഷേത്ര നിർമ്മാണത്തിലും അദ്ദേഹം നിപുണനായിരുന്നു.[2] | |||
|'''Shri Kannan Thamarakkulam '''||[[പ്രമാണം:36035 KANNAN.jpg|100px]]||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.|| | പുരസ്കാരങ്ങൾ | ||
1980 ഇന്റർ നാഷണൽ ബുക്ക്‌പ്രോജക്ട് അവാർഡ് (അമേരിക്ക) | |||
1993-ലെ ചിത്രകലയ്ക്കുളള സ്വർണ്ണ കമലം, കേരളാലളിതകലാഅക്കാദമി | |||
1994-ലെ ശിൽപ്പകലയ്ക്കുളള ദേശീയ അവാർഡ്, കേന്ദ്രകരകൗശല വികസന കോർപറേഷൻ | |||
1995-ലെ കെ. രാമനുണ്ണിത്താൻ അവാർഡ് | |||
1996-ലെ ചിത്ര-ശിൽപ കലക്കുള്ള ഫെലോഷിപ്പ്, ഗാന്ധി മ്യൂസിയം, ഇംഗ്ളണ്ട്.[3] | |||
1997-ലെ ഗ്രാമശ്രീ അവാർഡ് | |||
2005-ലെ തച്ചുശാസ്ത്രരത്‌ന ശിൽപ്പരത്‌ന അവാർഡ്, കേരള സംസ്ഥാനസർക്കാർ | |||
കൊടുമൺ ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ ശില്പഭംഗിയുടെ തികവിനാൽ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ശിൽപ്പികലാനിധി പട്ടം നൽകി ആദരിച്ചിരുന്നു. [1].|| | |||
|- | |||
|'''Shri Kannan Thamarakkulam '''||[[പ്രമാണം:36035 KANNAN.jpg|100px]]||Kannan Thamarakkulam[2] is an Indian film director[3] who works in Malayalam films. His first direction venture was Thinkal Muthal Velli Vare (2015).[4] His second release was Jayaram's big budget film Aadupuliyattam in 2016.|| | |||
https://www.facebook.com/KannanThamarakkulamOfficialPage | https://www.facebook.com/KannanThamarakkulamOfficialPage | ||
|- | |- | ||
|} | |} |