"എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:50, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പരിസ്ഥിതി ദിനം | പരിസ്ഥിതി ദിനം | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ദിനാചരണം ചിറ്റൂർ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിൽ നടന്നു .മണക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് .ശ്രീമതി ടിസി ജോബ് തെങ്ങിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ ശ്രീ ആനന്ദ്,മറ്റ് വാർഡ് മെമ്പർമാർ ,സ്.ആർ.സി.കോർഡിനേറ്റർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കു വിവിധ തൈകൾ വിതരണം ചെയ്തു.കൂടാതെ ചിങ്ങം 1 ന് മികച്ച കുട്ടികർഷകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുവാൻ ആവശ്യമായ വിത്തുകൾ വിതരണം ചെയ്‌തു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ഒരേയൊരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം | ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല ദിനാചരണം ചിറ്റൂർ ലിറ്റിൽ ഫ്ലവർ എൽ.പി. സ്കൂളിൽ നടന്നു .മണക്കാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് .ശ്രീമതി ടിസി ജോബ് തെങ്ങിൻ തൈ നട്ട് ഉദ്‌ഘാടനം നിർവഹിച്ചു .കൃഷി ഓഫീസർ ശ്രീ ആനന്ദ്,മറ്റ് വാർഡ് മെമ്പർമാർ ,സ്.ആർ.സി.കോർഡിനേറ്റർ ,സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കു വിവിധ തൈകൾ വിതരണം ചെയ്തു.കൂടാതെ ചിങ്ങം 1 ന് മികച്ച കുട്ടികർഷകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുവാൻ ആവശ്യമായ വിത്തുകൾ വിതരണം ചെയ്‌തു പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു .ഒരേയൊരു ഭൂമി എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം | ||
[[പ്രമാണം:299340 paristhithi.jpg|ലഘുചിത്രം]] |