Jump to content
സഹായം

"ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
No edit summary
(ചിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PHSchoolFrame/Pages}}'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
{{PHSchoolFrame/Pages}}
[[പ്രമാണം:24681 independence day2022 1 .jpg|ലഘുചിത്രം]]
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 10 മുതൽ 15 വരെ തീയതികളിൽ വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികളുടെ വിവരം ഉൾക്കൊള്ളുന്ന ബാനർ പ്രദർശിപ്പിച്ചു. ഓഗസ്റ്റ് 10 ന് തിരശ്ശീലയിൽ 'സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്' ചാർത്തൽ പരിപാടി നടന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഇതിൽ ഭാഗഭാക്കായി.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839363" എന്ന താളിൽനിന്ന് ശേഖരിച്ചത്