Jump to content
സഹായം

"ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂൾ ചേലക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ഉൾപ്പെടുത്തി
(ചിത്രം ഉൾപ്പെടുത്തി)
(ചിത്രം ഉൾപ്പെടുത്തി)
 
വരി 10: വരി 10:

ഓഗസ്റ്റ് പതിനഞ്ചിന് രാവിലെ 9.00 മണിയ്ക്ക്  ഫ്ലാഗ് പോസ്റ്റിൽ  പ്രധാനാദ്ധ്യാപിക  ദേശീയ പതാക ഉയർത്തി.  എല്ലാ വിദ്യാർത്ഥികളും എസ് പി സി കേഡറ്റുകളും പി ടി എ ഭാരവാഹികളും അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും സന്നിഹിതരായിരുന്നു. പതാകാ വന്ദനം നടന്നു. പ്രധാനാദ്ധ്യാപിക സ്വാതന്ത്ര്യദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ്, എസ്എച്ച് ഒ, അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ തുടങ്ങിയവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മധുരവിതരണം നടന്നു.  

[[പ്രമാണം:24681 independence day2022 2.jpg|ലഘുചിത്രം]]
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും ജീവനക്കാരും സംഭാവന ചെയ്ത 75 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയ്ക്ക് കൈമാറുന്ന ചടങ്ങ് നടന്നു. പിടിഎ പ്രസിഡന്റിൽ നിന്നും പുസ്തകങ്ങൾ പ്രധാനാദ്ധ്യാപിക ഏറ്റുവാങ്ങി.  

ദേശഭക്തി ഗാനാലാപനം, ചിത്രരചന, പോസ്റ്റർ രചന, മൂകാഭിനയം, പ്രസംഗം, ക്വിസ്, സന്ദേശയാത്ര തുടങ്ങിയ പരിപാടികളിൽ വിദ്യാർത്ഥികൾ ഉത്സാഹപൂർവ്വം പങ്കെടുത്തു.

63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839365" എന്ന താളിൽനിന്ന് ശേഖരിച്ചത്