"സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച് എസ് തോപ്പ് തൃശ്ശൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:38, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022→സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
വരി 2: | വരി 2: | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' == | == '''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം''' == | ||
ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ <nowiki>''</nowiki>ആസാദി കാ അമൃത് മഹോത്സവ്"" വാരാചരണത്തിന്റെ ഭാഗമായി ആഗസ്ത് 10 ന് വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു .ആഗസ്ത് 10 ന് ''''സ്വാതന്ത്ര്യത്തിന്റെ''' '''കയ്യൊപ്പ്''' 'സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പി. ടി .എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. | ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചു 75 വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ <nowiki>''</nowiki>ആസാദി കാ അമൃത് മഹോത്സവ്"" വാരാചരണത്തിന്റെ ഭാഗമായി ആഗസ്ത് 10 ന് വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു .ആഗസ്ത് 10 ന് ''''സ്വാതന്ത്ര്യത്തിന്റെ''' '''കയ്യൊപ്പ്''' 'സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പി. ടി .എ ഭാരവാഹികളും പ്രത്യേകം തയ്യാറാക്കിയ തുണി ബാനറിൽ കയ്യൊപ്പ് ചാർത്തി.ആഗസ്റ്റ് 11 ന്' '''ഗാന്ധി മരം'''' എന്ന പേരിൽ വിദ്യാലയമുറ്റത്ത് പ്ലാവ് നട്ടു .ഇക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. | ||
ആഗസ്റ്റ് 12 ന് രാവിലെ വിദ്യാഭ്യാസവകുപ്പ് ജില്ലാതലത്തിൽ '''75 പതാകകൾ''' വാനിൽ ഉയർത്തിയ സമയത്ത് സ്കൂളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം സ്കൂൾ ലീഡർ ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു .ആഗസ്റ്റ് 13 മുതൽ ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളെ അറിയിച്ചു .പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ക്ലാസ് ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു .ഇതിനാവശ്യമായ പതാകകൾ കുട്ടികൾക്ക് വിതരണം ചെയ്തു | |||
ആഗസ്റ്റ് 15 നു സ്കൂളിലെ '''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പൽ ജോസഫ് എം സി പതാക ഉയർത്തി .SPC, NCC കുട്ടികൾ പരേഡ് നടത്തി .ഈ പരിപാടിയിൽ കുട്ടികളും രക്ഷിതാക്കളും പി ടി എ അംഗങ്ങളും അധ്യാപകരും അനധ്യാപകരും പങ്കെടുത്തു .ദിനാഘോഷവുമായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.'''സ്വാതന്ത്ര്യ'''ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനം നടത്തി .ഈ പരിപാടി വിജയമാക്കിയ എല്ലാവരിലും നന്ദി പറഞ്ഞു അവസാനിച്ചു . | |||
== '''2022-2223 പ്രവർത്തനങ്ങൾ''' == | == '''2022-2223 പ്രവർത്തനങ്ങൾ''' == |