"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
15:32, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
=== 75@ ഇന്ത്യ === | === 75@ ഇന്ത്യ === | ||
[[പ്രമാണം:47061 india.jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:47061 india.jpg|ഇടത്ത്|ലഘുചിത്രം|180x180px|പകരം=]]ആസാദി കാ അമൃത് മഹോത്സവ്ന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ജൂനിയർ സ്കൗട്ടിനെ നേതൃത്വത്തിൽ '75@ ഇന്ത്യ' സംഘടിപ്പിച്ചു.ആഗസ്റ്റ് 13ന് നടന്ന പരിപാടി സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളിലെ വേറിട്ട കാഴ്ച്ചയായി. സ്കൂൾ മുറ്റത്ത് വരച്ച ഇന്ത്യ യുടെ ആകർഷകമായ ഭൂപടത്തിൻ്റെ അതിരിൽ കാവൽഭടൻമാരുടെ രൂപത്തിൽ സ്കൗട്ട് അംഗങ്ങൾ അണിനിരന്നു. സ്വതന്ത്ര്യ ഇന്ത്യക്ക് ഞങ്ങൾ കാവൽ നിൽക്കും എന്ന് തുടങ്ങുന്ന പ്രതിജ്ഞ ക്യാപ്റ്റൻ ചൊല്ലിക്കൊടുത്തു. തുടർന്ന് ജൂനിയർ സ്കൗട്ടിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പരേഡ് സംഘടിപ്പിച്ചു. പരേഡിന് മർകസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിനലി അഭിവാദ്യം സ്വീകരിച്ചു. മർകസ് ജൂനിയർ സ്കൗട്ട് കോഡിനേറ്റർ ജമാലുദ്ദീൻ.കെ എം. മാതൃക തയ്യാറാക്കുന്നതിനും, പരേഡിനും നേതൃത്വം നൽകി.</p> |