"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
15:30, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
=== ഉദ്ഘാടനം === | === ഉദ്ഘാടനം === | ||
<p align="justify">[[പ്രമാണം:47061-assemby.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]]സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി | <p align="justify">[[പ്രമാണം:47061-assemby.jpg|ഇടത്ത്|ലഘുചിത്രം|പകരം=|250x250ബിന്ദു]]സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ നടന്ന 'ആസാദ് കീ അമൃതോത്സവ് ' പരിപാടിളുടെ ഉൽഘാടനം സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ മുഹമ്മദ് കോയ ഉദ്ഘാടനം നിർവഹിച്ചു. 2022 ഓഗസ്റ്റ് 12 ന് സ്കൂൾ അങ്കണത്തിൽ നടന്ന മാസ്സ് ആസംബ്ലിയിൽ വെച്ചാണ് ഉൽഘാടനം നടന്നത്.സ്കൂൾ പി ടി എ പ്രസിഡന്റ് (പേര് വേണം)അധ്യക്ഷത വഹിച്ചു.സോഷ്യൽ ക്ലബ്ബ് കൺവീനർ നൗഷാദ് ആസാദ് കി അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ വിശദീകരിച്ചു. അധ്യാപകരായ അബ്ദുല്ല. എ പി , മുഹമ്മദ് പി. അബ്ദുൽ ജലീൽ കെ, ബഷീർ എം പി എം, അബൂബക്കർ പി കെ, നൗഷാദ്, അബ്ദുറഷീദ്, എന്നിവർ പങ്കെടുത്തു.</p> | ||
=== ആസാദി ഫെസ്റ്റ് === | === ആസാദി ഫെസ്റ്റ് === | ||
വരി 12: | വരി 14: | ||
=== അമ്മമാർക്കും പ്രശ്നോത്തരി=== | === അമ്മമാർക്കും പ്രശ്നോത്തരി=== | ||
<p align="justify">[[പ്രമാണം:47061-quiz.jpg|പകരം=|ഇടത്ത്|ലഘുചിത്രം|200x200px]]സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് എച്ച് എസ്സ് എസ്സിൽ അമ്മമാർക്കും പ്രശ്നോത്തരി സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. അമ്മമാർ വളരെ താല്പര്യത്തോടെയും, ഉത്സാഹത്തോടെയും മത്സരത്തിൽ പങ്കെടുത്തു . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്കൂൾ തല പ്രശ്നോത്തരി മത്സരത്തിൽ നൂറിലധികം ലധികം അമ്മമാർ പങ്കെടുത്തു. ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ റഷീദ് സ്വാഗതവും, സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ അഹമ്മദ് പി ഉദ്ഘാടനം ചെയ്തു. പ്രൈമറി അധ്യാപകരായ ശ്രീഹരി, നസീമ, റുബീദ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. അധ്യാപകരായ അബ്ദുല്ല, അബൂബക്കർ പി കെ, മിർഷാദ്, ശ്രീഹരി,ജമാലുദ്ദീൻ, നൗഷാദ്, നസീമ,റുബീദ, ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.</p> | <p align="justify">[[പ്രമാണം:47061-quiz.jpg|പകരം=|ഇടത്ത്|ലഘുചിത്രം|200x200px]]സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് എച്ച് എസ്സ് എസ്സിൽ അമ്മമാർക്കും പ്രശ്നോത്തരി സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. അമ്മമാർ വളരെ താല്പര്യത്തോടെയും, ഉത്സാഹത്തോടെയും മത്സരത്തിൽ പങ്കെടുത്തു . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്കൂൾ തല പ്രശ്നോത്തരി മത്സരത്തിൽ നൂറിലധികം ലധികം അമ്മമാർ പങ്കെടുത്തു. ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ റഷീദ് സ്വാഗതവും, സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ അഹമ്മദ് പി ഉദ്ഘാടനം ചെയ്തു. പ്രൈമറി അധ്യാപകരായ ശ്രീഹരി, നസീമ, റുബീദ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. അധ്യാപകരായ അബ്ദുല്ല, അബൂബക്കർ പി കെ, മിർഷാദ്, ശ്രീഹരി,ജമാലുദ്ദീൻ, നൗഷാദ്, നസീമ,റുബീദ, ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.</p> | ||
=== വാൾ മാഗസിൻ === | === വാൾ മാഗസിൻ === | ||
വരി 20: | വരി 23: | ||
=== മെഗാ ക്വിസ് ഫിനാലെ === | === മെഗാ ക്വിസ് ഫിനാലെ === | ||
<p align="justify">[[പ്രമാണം:47061-quizfinal.jpg|ലഘുചിത്രം]]സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മർക്കസ് ഹൈസ്കൂൾ | <p align="justify">[[പ്രമാണം:47061-quizfinal.jpg|ലഘുചിത്രം]]സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മർക്കസ് ഹൈസ്കൂൾ കാരന്തൂർ വിദ്യാർഥികൾക്കായി മെഗാ ക്വിസ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളിലെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചുള്ള അവബോധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യ റൗണ്ട് മത്സരത്തിൽ ക്ലാസ്സിൽ നിന്ന് ഒന്നും, രണ്ടും സ്ഥാനം നേടിയവരെ ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഗസ്റ്റ് 15 ന് നടത്തിയ ഫൈനൽ റൗണ്ടിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വെവ്വേറെ മത്സരങ്ങൾ സംഘടിപ്പിച്ചു. മെഗാ ക്വിസ് മത്സരത്തിന് പ്രമുഖ മെന്ററും, സൈക്കോളജി ട്രെയിനറുമായ , സയ്യിദ് സ്വാലിഹ് ഹബീബ് നേതൃത്വം നൽകി. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ജമാലുദ്ദീൻ കെ എം സ്വാഗതവും, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ റഷീദ്, കാരന്തൂർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം സ്കൂൾ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട അബ്ദുൾ നാസർനിർവഹിച്ചു.ജവാദ്, ഹാഷിദ്,മെഹബൂബ്, ഇസഹാക്ക്, ഷെഫീക്ക്, അബ്ദുൽ ഗഫൂർ, നസീമ, അബൂബക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. | ||
=== 75@ ഇന്ത്യ === | |||
[[പ്രമാണം:47061 india.jpg|ഇടത്ത്|ലഘുചിത്രം|170x170ബിന്ദു]]ആസാദി കാ അമൃത് മഹോത്സവ്ന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ജൂനിയർ സ്കൗട്ടിനെ നേതൃത്വത്തിൽ '75@ ഇന്ത്യ' സംഘടിപ്പിച്ചു.ആഗസ്റ്റ് 13ന് നടന്ന പരിപാടി സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളിലെ വേറിട്ട കാഴ്ച്ചയായി. സ്കൂൾ മുറ്റത്ത് വരച്ച ഇന്ത്യ യുടെ ആകർഷകമായ ഭൂപടത്തിൻ്റെ അതിരിൽ കാവൽഭടൻമാരുടെ രൂപത്തിൽ സ്കൗട്ട് അംഗങ്ങൾ അണിനിരന്നു. സ്വതന്ത്ര്യ ഇന്ത്യക്ക് ഞങ്ങൾ കാവൽ നിൽക്കും എന്ന് തുടങ്ങുന്ന പ്രതിജ്ഞ ക്യാപ്റ്റൻ ചൊല്ലിക്കൊടുത്തു. തുടർന്ന് ജൂനിയർ സ്കൗട്ടിന്റെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പരേഡ് സംഘടിപ്പിച്ചു. പരേഡിന് മർകസ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മുഹ്സിനലി അഭിവാദ്യം സ്വീകരിച്ചു. മർകസ് ജൂനിയർ സ്കൗട്ട് കോഡിനേറ്റർ ജമാലുദ്ദീൻ.കെ എം. മാതൃക തയ്യാറാക്കുന്നതിനും, പരേഡിനും നേതൃത്വം നൽകി.</p> |