"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22 (മൂലരൂപം കാണുക)
17:58, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→ചാന്ദ്രദിനം
വരി 1: | വരി 1: | ||
=== <big>പ്രവേശനോൽസവം</big> === | |||
<p style="text-align:justify">2021 ജൂൺ 1ന് സ്‌കൂൾ വെർച്വൽ പ്രവേശനോൽസവം ബഹു.എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഷൈല പ്രേവേശനോത്സവ സന്ദേശം നൽകി. ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞ പരിപാടിയിൽ പി ടി എ പ്രസിഡന്റ്അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 - 2022 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് പഠനം മുടങ്ങാതിരിക്കാനും അതേ സമയം ആസ്വാദകരമാക്കിത്തീർക്കാനും ആസൂത്രണങ്ങൾ നടത്തി. ഇ ഗൂഗിൾ മീറ്റ്, വാട്സ് അപ്പ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും നിരന്തര ബന്ധം തുടർന്നു. | |||
===<big>ചാന്ദ്രദിനം</big>=== | ===<big>ചാന്ദ്രദിനം</big>=== | ||
<p style="text-align:justify">2021 ജൂലായ് 21 ന് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.ശാസ്ത്രരംഗം ജില്ലാ കൺവീനർ ശ്രീ ഉണ്ണികൃഷ്ണൻ സാർ കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുത്തു. | <p style="text-align:justify">2021 ജൂലായ് 21 ന് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.ശാസ്ത്രരംഗം ജില്ലാ കൺവീനർ ശ്രീ ഉണ്ണികൃഷ്ണൻ സാർ കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുത്തു. |