"ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2021-22 (മൂലരൂപം കാണുക)
17:53, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→തിരികെ വിദ്യാലയത്തിലേക്ക്
വരി 1: | വരി 1: | ||
===<big>ചാന്ദ്രദിനം</big>=== | |||
<p style="text-align:justify">2021 ജൂലായ് 21 ന് സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ചാന്ദ്രദിനാഘോഷം, ക്വിസ് മൽസരം, പ്രസംഗം, ചാർട്ട് പ്രദർശനം, റോക്കറ്റ് നിർമ്മാണം എന്നിവ ഓൺലൈനായി സംഘടിപ്പിച്ചു.ശാസ്ത്രരംഗം ജില്ലാ കൺവീനർ ശ്രീ ഉണ്ണികൃഷ്ണൻ സാർ കുട്ടികൾക്ക് ഗൂഗിൾ മീറ്റിലൂടെ ക്ലാസ്സ് എടുത്തു. | |||
=== <big>തിരികെ വിദ്യാലയത്തിലേക്ക്</big> === | === <big>തിരികെ വിദ്യാലയത്തിലേക്ക്</big> === | ||
2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു.കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. <gallery widths="200" heights="200"> | 2021 നവംബർ 1 മുതൽ വിദ്യാലയങ്ങൾ തുറന്നുപ്രവർത്തിക്കാമെന്ന സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാത്തിൽ ഒന്നര വർഷമായി അടഞ്ഞുകിടക്കുകയായിരുന്ന സ്കൂളും പരിസരവും വൃത്തിയാക്കി. വിദ്യാലയം ഉൾക്കൊള്ളുന്ന വാർഡിലെ തൊഴിലുറപ്പു പദ്ധതിയിൽപ്പെട്ടവരും നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും സ്കൂൾ പി ടി എ യുടെയും മാതൃസമിതിയുടെയും നേതൃത്വത്തിൽ നൂറോളം പേർ സജീവമായി പങ്കെടുത്തു. ക്ലാസ് മുറി വൃത്തിയാക്കൽ, ബെഞ്ച് - ഡെസ്ക് എന്നിവ കഴുകൽ, ബ്ലാക്ക് ബോർഡ് വൃത്തിയാക്കൽ, ഗ്രൗണ്ട്, വഴി എന്നിവിടങ്ങളിലെ കാടുമൂടിക്കിടക്കുന്ന ഭാഗങ്ങൾ വെടിപ്പാക്കൽ, ശുചിമുറി, വാട്ടർ ടാങ്ക് എന്നിവയുടെ ശുചീകരണം തുടങ്ങിയവ നടന്നു.കോവിഡ് മുൻകരുതലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ പോസ്റ്ററുകൾ എല്ലാ ക്ലാസ് മുറികളിലും വരാന്തകളിലും പ്രദർശിപ്പിച്ചു.നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ വരവേൽക്കുന്നതിന് എല്ലാ ക്ലാസ് റൂമുകളും കളർ ബലൂണുകളും തോരണങ്ങളും തൂക്കി അലങ്കരിച്ചു. <gallery widths="200" heights="200"> |