Jump to content
സഹായം

"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 302: വരി 302:
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]]
![[പ്രമാണം:21060-GANITHA ROCKET.jpg|ലഘുചിത്രം|ROCKET]]
![[പ്രമാണം:21060-PATHRATHAL CHANDRA.jpg|ലഘുചിത്രം|തിങ്കൾതൊട്ടസ്മരണയിൽ]]
![[പ്രമാണം:21060-PATHRATHAL CHANDRA.jpg|ലഘുചിത്രം|തിങ്കൾതൊട്ടസ്മരണയിൽ]]
|}
=== വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം ജൂലായ് 29 ===
പ്രശസ്ത ചിത്രകാരൻ വിൻസെന്റ് വാങ്കോങ്ങിന്റെ ഓർമ്മദിനത്തിൽ വേറിട്ട ഒരു ചിത്രരചനാ മത്സരം നടത്തി. ക്ലാസ്സ്‌ മുറികളിലെ ബ്ലാക്ക് ബോർഡ്‌ തന്നെയായിരുന്നു ക്യാൻവാസ്.വർണ്ണ ചോക്കുകൾ ഉപയോഗിച്ച് പ്രകൃതി എന്ന വിഷയത്തെ  ആസ്പദമാക്കിയാണ് ചിത്രങ്ങൾ വരച്ചത് . ക്ലാസ്സിലുള്ള കുട്ടികൾ എല്ലാവരും കൂടിച്ചേർന്നാണ് ചിത്രങ്ങൾ വരച്ചത്.വിദ്യാലയത്തിലെ ഗണിതക്ലബ്ബും നിറക്കൂട്ട് ചിത്രകലാക്ലബ്ബും സംയുക്തമായാണ് ചിത്രരചനയ്ക്ക് നേതൃത്വം കൊടുത്തത്.'''[https://drive.google.com/file/d/1VWEwmC7moEHsxEcRAcs5oKimsZ75HAvc/view?usp=sharing വീഡിയോകാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] .'''
വിൻസെന്റ് വാന്ഗോഗിനെക്കുറിച്ചു '''[https://drive.google.com/file/d/1tR54DycyK1EhLRoBJ-IhF8JBDuYVjLw6/view?usp=sharing ചന്ദന പറയുന്നത് കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-VICENT VANGOG.jpg|ലഘുചിത്രം|വിൻസെന്റ് വാങ്കോങ്ങിന്റെഓർമ്മദിനം]]
![[പ്രമാണം:21060-10D.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-9D.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-9A.jpg|ലഘുചിത്രം|.]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1830058" എന്ന താളിൽനിന്ന് ശേഖരിച്ചത്