"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:56, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2022→ചലന പരിമിതി ക്യാമ്പ് സംഘടിപ്പിച്ചു
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 300: | വരി 300: | ||
=== ചലന പരിമിതി ക്യാമ്പ് സംഘടിപ്പിച്ചു === | === ചലന പരിമിതി ക്യാമ്പ് സംഘടിപ്പിച്ചു === | ||
<p align="justify">കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന് മർക്കസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. | <p align="justify">കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന് മർക്കസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു. ഇരുപത്തിയാറ് കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർക്കസിലെ ഏഴ് കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.</p> |