Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 298: വരി 298:
[[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]]
[[പ്രമാണം:47061 SSLC22.jpg|ലഘുചിത്രം]]
<p align="justify">വരുംകാലത്തെ സാമൂഹിക മുന്നേറ്റങ്ങൾ ഏറ്റെടുക്കാൻ വിദ്യാർഥികൾ പ്രാപ്തിയുള്ളവരാകണമെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി. കാരന്തൂർ മർകസ് ബോയ്സ് സ്കൂളിലെ എസ് എസ് എൽ സി എ പ്ലസ് വിജയികളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ പിടിഎ റഹിം എം എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മികവു നേടിയ വിദ്യാർഥികളെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. ഈ വർഷത്തെ വിജയോത്സവം പദ്ധതികൾക്ക് ചടങ്ങിൽ തുടക്കമായി. സ്കൂൾ പിടിഎ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായിരുന്നു. മലപ്പുറം ജില്ലാ വിജയഭേരി കോഡിനേറ്റർ ടി സലിം മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ് കോയ, അബ്ദുല്ല എ.പി, കെ.എം ജമാലുദ്ദീൻ, നൗഷാദ് വി, ഉസ്മാൻ മാസ്റ്റർ സംസാരിച്ചു. പ്രധാനാധ്യാപകൻ പി അബ്ദുന്നാസർ സ്വാഗതവും ജുനൈദ് സഖാഫി നന്ദിയും പറഞ്ഞു.</p>

=== ചലന പരിമിതി ക്യാമ്പ് സംഘടിപ്പിച്ചു ===
<p align="justify">കുന്ദമംഗലം ബി ആർ സി യ്ക്കു കീഴിൽ കുന്ദമംഗലം, കുരുവട്ടൂർ, മണാശ്ശേരി എന്നീ പഞ്ചായത്തുകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ചലന പരിമിതി അനുഭവിയ്ക്കുന്ന കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് 01-08-22 ന് മർക്കസ് ഹയർ സെക്കൻററി സ്കൂളിൽ വെച്ച് നടന്നു. ക്യാമ്പിൽ മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ സെൻ്ററിലെ ഡോക്ടർ ആയ റാസി അഹമ്മദ് ടെക്നീഷ്യൻ സിറാജുദ്ധീൻ എം.പി എന്നിവർ കുട്ടികളെ പരിശോധിച്ചു.26 കുട്ടികൾക്ക് ക്യാമ്പിൻ്റെ ആനുകൂല്യം ലഭ്യമായി.മർക്കസിലെ 7 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.ബി ആർ സി യിലെ ബിപിസി ശ്രീ ശിവദാസൻ സാർ, ട്രെയിനർ ഹാഷിദ് സർ, സ്കൂളിലെ പ്രധാനാധ്യാപകൻ നാസർ സർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.</p>
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829120" എന്ന താളിൽനിന്ന് ശേഖരിച്ചത്