"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
11:24, 2 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ് 2022→പ്രവർത്തനങ്ങൾ2020-21
വരി 153: | വരി 153: | ||
[[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്|ലഘുചിത്രം]] | ||
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്. | പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന് അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്. | ||
== എനെർജി ക്ലബ് == | == എനെർജി ക്ലബ് == | ||
വരി 194: | വരി 187: | ||
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്. | സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്. | ||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ2020-21 == | ||
എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി 14- 11 -2020 ന് വൈകിട്ട് 7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് '''ശ്രീമതി അന്നമ്മ നൈനാൻ ടീച്ചർ''' പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത '''മിസ്സ് ഗിഫ്റ്റി മറിയം അലക്സി''' ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ കുറിച്ച് വ്യക്തത കിട്ടുവാൻ ഇ ക്ലാസ്സ് വളരെ അധികം പ്രയോജനപ്പെട്ടു , കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു. | |||
== പ്രവർത്തനങ്ങൾ2021-22 == | |||
===ഡോ. എ പി ജെ അബ്ദുൽ കലാം ചരമവാർഷിക ദിനം=== | |||
ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ചരമ വാർഷിക ദിനമായ ജൂലൈ 27 ന് ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ഡോക്യുമെൻ്ററി 9 എ യിലെ ലിജിൻ ജോർജ് ജോൺ തയ്യാറാക്കി. അദ്ദേഹത്തിന്റെ മോട്ടിവേഷണൽ തോട്ട്സ് കുട്ടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും പോസ്റ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകരായ ഡോളി തോമസ്, ലക്ഷമി പ്രകാശ് ,സുജ ജേക്കബ്, സയന സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. | |||
=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം === | === ഹലോ ഇംഗ്ലീഷ് പ്രോഗ്രാം === |