Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 153: വരി 153:
[[പ്രമാണം:37001 health hepatitis2 22.jpeg|ഇടത്ത്‌|ലഘുചിത്രം]]

പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള  എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണ ക്ലാസ് 2022 ജൂലൈ 27ന് നടത്തി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ വൈറൽ ഹെപ്പറ്റൈറ്റിസ് 2030 ഓടുകൂടി നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം കൊണ്ടാടുന്നത്.വൈദ്യരത്നം ടീം മെമ്പറായ ഡോക്ടർ പാർവതി  ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.വിവിധതരത്തിലുള്ള ഹെപ്പറ്റൈറ്റിസുകൾ,അവ പകരുന്ന വഴികൾ, ആരോഗ്യപ്രശ്നങ്ങൾ, പ്രതിരോധമാർഗങ്ങൾ തുടങ്ങിയവയെപ്പറ്റി ഡോക്ടർ കൃത്യമായി വിദ്യാർഥികളിൽ അവബോധം ഉളവാക്കി.യോഗത്തിന് സ്വാഗതം അനുഷ്ഠിച്ചത് എസ് ഐ ടി സി ആശാ പി മാത്യു ആണ്.ഹെഡ്മിസ്ട്രസ് അനില സാമുവേൽ   ടീച്ചറായിരുന്നു ബോധവൽക്കരണ ക്ലാസിന്  അധ്യക്ഷപദം അലങ്കരിച്ചത്.സൂസൻ ബേബി ടീച്ചർ നന്ദി പ്രകാശനം നടത്തി.ഡോക്കുമെന്റേഷൻ നിർവഹിച്ചത് ലിറ്റിൽസ് കുട്ടികളാണ്.

==ഹലോ ഇംഗ്ലീഷ് പ്രോഗ്രാം==
ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ '''സുജ ജേക്കബിന്റെ''' നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടക്കുന്നുണ്ട്.
<gallery>
Ammhssupsection4.jpg
Ammhssupsection3.jpg
Ammhssupsection2.jpg
Ammhssupsection1.jpg
</gallery>

== പ്രവർത്തനങ്ങൾ2020-21 ==
== പ്രവർത്തനങ്ങൾ2020-21 ==
വരി 184: വരി 175:

എ എം എം ഹയർസെക്കൻഡറി സ്കൂളിലെ ഫോറെസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും ആറന്മുള വികസന സമിതിയും ചേർന്ന്  നൽകിയ വിവിധ പച്ചക്കറിയുടെ തൈകൾ ഫോറെസ്ട്രി ക്ലബ്ബിലെ കുട്ടികളുടെ സഹായത്താൽ ഗ്രോബാഗിൽ  വളർത്തുന്നുണ്ട് . ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ടി ടോജി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ, സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ, ഫോറെസ്ട്രി ക്ലബ്‌ കൺവീനവർ സന്ധ്യ ജി നായർ,വാർഡ് മെമ്പർ, ആറന്മുള വികസനസമിതി ചെയർമാൻ രാധാകൃഷ്ണൻ മറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഈ കൃഷിത്തോട്ടത്തിന്റെ പരിപാലനം  നടത്തുന്നത് ഫോറെസ്ട്രി ക്ലബ് അംഗങ്ങളാണ്.

== ഹിന്ദി ക്ലബ് ==
== ഹിന്ദി ക്ലബ് ==
വരി 201: വരി 193:
==സൗഹൃദ ക്ലബ്ബ്==
==സൗഹൃദ ക്ലബ്ബ്==
സൗഹൃദ ക്ലബ്ബിന്റെ പ്രധാനലക്ഷ്യം കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതാണ്.

== ഇംഗ്ലീഷ് ക്ലബ്ബ് ==
=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ===
ഹലോ ഇംഗ്ലീഷിന്റെ പ്രവർത്തങ്ങൾ '''സുജ ജേക്കബിന്റെ''' നേതൃത്വത്തിൽ യു പി തലത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും നടക്കുന്നുണ്ട്.
<gallery>
Ammhssupsection4.jpg
Ammhssupsection3.jpg
Ammhssupsection2.jpg
Ammhssupsection1.jpg
</gallery>
=== ക്വിസ്സ്  മത്സരം ===
മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം ഇംഗ്ലീഷ് ക്ലബ്ബ് 27/07/2022 ഉച്ചയ്ക്ക് 1.10 ന് U.P I.T ലാബിലും, ഫിസിക്‌സ് ലാബിലും ക്വിസ് മത്സരം നടത്തി.ഓരോ ക്ലാസ്സിൽ നിന്നും 2 പേരടങ്ങുന്ന ഒരു ടീം മത്സരത്തിൽപങ്കെടുത്തു.ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.  
=== പോസ്റ്റർ ഡ്രോയിംഗ് ===
ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം പോസ്റ്റർ ഡ്രോയിംഗ് നടത്തി. താൽപ്പര്യമുള്ള എല്ലാ വിദ്യാർത്ഥികളും മത്സരത്തിൽ പങ്കെടുത്തു. ഒന്നും,രണ്ടും സ്ഥാനക്കാർക്കുള്ള സമ്മാനദാനം നടത്തി.

== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828891" എന്ന താളിൽനിന്ന് ശേഖരിച്ചത്