"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:22, 29 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2022→ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2020-21
വരി 141: | വരി 141: | ||
=== മാനസികാരോഗ്യ ക്ലാസ്സ് === | === മാനസികാരോഗ്യ ക്ലാസ്സ് === | ||
30.9.2021 വ്യാഴാഴ്ച രാത്രി 8 പി എം ന് മാനസികാരോഗ്യ ക്ലാസ്സ് ഗൂഗിൾ മീറ്റിലൂടെ ഒൻപതാം ക്ലാസ്സിലെ ആൺകുട്ടികൾക്ക് ക്ലനിക്കൽ സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ജെറി പി മാത്യു എടുത്തു.കൗമാരക്കാരായ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന മാനസിക ആരോഗ്യ വൈകാരിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വിശദീകരിച്ച ക്ലാസ്സ് പങ്കെടുത്തവർക്കെല്ലാം ഏറെ പ്രയോജനപ്രദമായിരുന്നു. ബിന്ദു കെ ഫിലിപ്പ് സ്വാഗതവും, അനീഷ് ബഞ്ചമിൻ അദ്ധ്യക്ഷതയും ,എബി മാത്യു ജേക്കബ് നന്ദിയും പ്രകാശിപ്പിച്ച യോഗത്തിൽ മാസ്റ്റർ ലിജിൻ ജോർജ് ജോൺ അവതാരകനായിരുന്നു. | 30.9.2021 വ്യാഴാഴ്ച രാത്രി 8 പി എം ന് മാനസികാരോഗ്യ ക്ലാസ്സ് ഗൂഗിൾ മീറ്റിലൂടെ ഒൻപതാം ക്ലാസ്സിലെ ആൺകുട്ടികൾക്ക് ക്ലനിക്കൽ സൈക്കോളജിസ്റ്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ ജെറി പി മാത്യു എടുത്തു.കൗമാരക്കാരായ ആൺകുട്ടികളും അവരുടെ മാതാപിതാക്കളും നേരിടുന്ന മാനസിക ആരോഗ്യ വൈകാരിക പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും വിശദീകരിച്ച ക്ലാസ്സ് പങ്കെടുത്തവർക്കെല്ലാം ഏറെ പ്രയോജനപ്രദമായിരുന്നു. ബിന്ദു കെ ഫിലിപ്പ് സ്വാഗതവും, അനീഷ് ബഞ്ചമിൻ അദ്ധ്യക്ഷതയും ,എബി മാത്യു ജേക്കബ് നന്ദിയും പ്രകാശിപ്പിച്ച യോഗത്തിൽ മാസ്റ്റർ ലിജിൻ ജോർജ് ജോൺ അവതാരകനായിരുന്നു. | ||
== ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 == | |||
==ഹലോ ഇംഗ്ലീഷ് പ്രോഗ്രാം== | ==ഹലോ ഇംഗ്ലീഷ് പ്രോഗ്രാം== |