Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 191: വരി 191:


== ഇക്കോ ക്ലബ്ബ് ==
== ഇക്കോ ക്ലബ്ബ് ==
ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 11 ലോക ജനസംഖ്യാദിനം ആചരിച്ചു.ഇതിനോട് അനുബന്ധിച്ച് ജൂലൈ 11,12,13 തീയതികളിൽ ക്വിസ്, പോസ്റ്റർ, പ്രസംഗം എന്നിവ നടത്തി.ഇക്കോ ക്ലബ്‌ കൺവീനർ ശ്രീമതി ലക്ഷ്മി പ്രകാശ് നേതൃത്വം നൽകി.മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ അനുമോദിച്ചു.വിധി കർത്താക്കൾ ആയി എത്തിയത് അദ്ധ്യാപകരായ ശ്രീമതി അഞ്ജലി ദേവി എസ് ,ശ്രീമതി സന്ധ്യ ജി നായരുമാണ്.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821678" എന്ന താളിൽനിന്ന് ശേഖരിച്ചത്