Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
=='''''മണ്ടേ ഫൺ ഡേ-വീട് പ്രദർശനം '''''==
=='''''മണ്ടേ ഫൺ ഡേ-വീട് പ്രദർശനം '''''==
=='''''  ചന്ദ്രോത്സവം  '''''==
=='''''  ചന്ദ്രോത്സവം  '''''==
  ചന്ദ്രോത്സവം എന്ന പേരിലാണ്  ഈ വർഷത്തെ ചാന്ദ്ര ദിന പരിപാടികൾ എൽ.പി. വിഭാഗം  ആചരിച്ചത്.
 ജൂലൈ 21 ന് രാവിലെ 10.30 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ  സാർ  ചാന്ദ്രദിന  റാലി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരുടെ  നേതൃത്വത്തിൽ  ചന്ദ്രന്റേയും  നക്ഷത്രങ്ങളുടേയും  മുഖംമൂടികളും  വെള്ള , കറുപ്പ്  ,നീല നിറങ്ങളിലുള്ള  വസ്ത്രങ്ങളും ധരിച്ച് ചന്ദ്രനെ കുറിച്ചുള്ള  പാട്ടുകളും പാടി കുട്ടികൾ റാലിയിൽ  അണിനിരന്നു.
           മൂന്ന് , നാല് ക്ലാസുകളിലെ കുട്ടികൾക്കായി  ചാന്ദ്രദിന ക്വിസ്  നടത്തി. മൂന്നാം ക്ലാസിലെ റിതു.കെ. പ്രവീൺ ഒന്നാം  സ്ഥാനവും  നാലാം ക്ലാസിലെ ശ്രീഹരി. എസ് രണ്ടാം  സ്ഥാനവും  കരസ്ഥമാക്കി. ആദ്യ  ചാന്ദ്രദൗത്യത്തെ  കുറിച്ചുള്ള  വീഡിയോ  എല്ലാ  കുട്ടികൾക്കും  കാണാൻ  അവസരമൊരുക്കി. ഇതിലൂടെ ചന്ദ്രനിൽ ആദ്യമായി  ഇറങ്ങിയവരേയും  ചന്ദ്രോപരിതലവും അവർ
പോയ വാഹനവും  വിജയക്കൊടി നാട്ടിയതും കുട്ടികൾ കണ്ട്  മനസിലാക്കി.  തുടർന്ന്  മൂന്ന്, നാല്  ക്ലാസുകളിലെ  കുട്ടികൾ ചേർന്ന് തയ്യാറാക്കിയ ചന്ദ്രകാന്തം എന്ന ചാന്ദ്ര ദിന പതിപ്പ്  ഹെഡ്മാസ്റ്റർ
ശ്രീ. ആനന്ദൻ സാർ പ്രകാശനം ചെയ്ത്, നാലാം ക്ലാസിലെ അനന്യക്ക്  കൈമാറി.
.
=='''''Know Our Moon '''''==
=='''''Know Our Moon '''''==
[[പ്രമാണം:34013sspopu.jpg|ലഘുചിത്രം]]
[[പ്രമാണം:34013sspopu.jpg|ലഘുചിത്രം]]
4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826765" എന്ന താളിൽനിന്ന് ശേഖരിച്ചത്