Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 54: വരി 54:
=='''''അബ്ദുൾകലാം അനുസ്മരണ ദിനം '''''==
=='''''അബ്ദുൾകലാം അനുസ്മരണ ദിനം '''''==
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 27 വ്യാഴാഴ്ച ഡോക്ടർ എപിജെ അബ്ദുൽ കലാം അനുസ്മരണ ദിനം ആചരിക്കുകയുണ്ടായി.സ്കൂൾ ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സോഷ്യൽ സയൻസ് കൺവീനറായി ഷാജി സാർ സ്വാഗതം  ചെയ്തു. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് രാജ്യത്തിന്റെ പ്രഥമ പദവിയിൽ എത്തിയ  "ഇന്ത്യയുടെ മിസൈൽമാൻ" എന്നറിയപ്പെടുന്ന എപിജെ അബ്ദുൽ കലാമിന്റെ ജീവചരിത്രാവതരണം  എട്ടാം ക്ലാസ് വിദ്യാർത്ഥികളായ ഹരികീർത്തന, ലക്ഷ്മി ലൈജു എന്നിവർ ചേർന്ന് നടത്തി. അബ്ദുൽ കലാമിനെ കുറിച്ചുള്ള പുതിയ അറിവുകൾ ഇതിലൂടെ നേടാനും, അദ്ദേഹത്തിന്റെ വിവിധ പ്രവർത്തനം മണ്ഡലങ്ങൾ കാണുവാനും കുട്ടികൾക്ക് സാധിച്ചു.

[[പ്രമാണം:34013kalam1.jpg|ലഘുചിത്രം|'''''അബ്ദുൾകലാം അനുസ്മരണ ദിനം ''''']]
മനുഷ്യജീവിതത്തിൽ പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്ന അബ്ദുൽ കലാമിന്റെ മഹത് വ ചനങ്ങളായിരുന്നു , ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ  രണ്ടാമതായി അവതരിപ്പിച്ചത്. ഓരോ വ്യക്തിയെയും സ്വപ്നം കാണുവാനും , ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനു വേണ്ടിയുള്ള പ്രചോദനവും മുന്നേറ്റുമായിരുന്നു അദ്ദേഹത്തിന്റെ മഹത് വചനങ്ങളിലൂടെ വിദ്യാർഥികൾക്ക് ലഭിച്ചത്. ഓരോ വിദ്യാർത്ഥികളും അവരുടെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന, സ്നേഹത്തിന്റെയും എളിമയുടെയും  പ്രതീകമായി എപിജെ അബ്ദുൽ കലാം മാറുകയുണ്ടായി. സോഷ്യൽ സയൻസ് അധ്യാപിക ശ്രീമതി ദിവ്യജോൺ നന്ദി പ്രകാശനത്തിലൂടെ  പരിപാടികൾ പൂർത്തീകരിച്ചു

4,097

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1826740" എന്ന താളിൽനിന്ന് ശേഖരിച്ചത്