Jump to content
സഹായം

"ഗവ. എൽ പി എസ് അണ്ടൂർകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(INFO)
No edit summary
വരി 43: വരി 43:
|logo_size=100px
|logo_size=100px
}}
}}
== '''ആമുഖം''' ==
==ആമുഖം==
'''<big>തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം  {{prettyurl|G.L.P.S.ANDOORKONAM}}</big>'''
തിരുവന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ അണ്ടൂർക്കോണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ സ്കൂൾ ആണ് ഗവ എൽ പി എസ് അണ്ടൂർക്കോണം  {{prettyurl|G.L.P.S.ANDOORKONAM}}

== <big>'''ചരിത്രം'''</big> ==     
== ചരിത്രം==     

                          1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവനാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .[[ഗവ. എൽ പി എസ് അണ്ടൂർകോണം/ചരിത്രം|കൂടുതൽവായിക്കുക]]  

== '''ഭൗതികസൗകര്യങ്ങൾ'''  ==
==ഭൗതികസൗകര്യങ്ങൾ==
*എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള സ്മാർട്ട്  ക്ലാസ് റൂമുകൾ

*മികച്ച പാചകശാല [[ഗവ. എൽ പി എസ് അണ്ടൂർകോണം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
=='പാഠ്യേതര പ്രവർത്തനങ്ങൾ==

* [[ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]

വരി 63: വരി 63:
*[[ഗവ. എൽ പി എസ് അണ്ടൂർകോണം/പ്രവർത്തനങ്ങൾ|'''തനതു പ്രവർത്തനങ്ങൾ''']]   

== '''പ്രശസ്തരായവർ''' ==
==പ്രശസ്തരായവർ==

# '''മുരളീധരൻ നായർ (ശാസ്ത്രജ്ഞൻ കിഴങ്ങു ഗവേഷണ കേന്ദ്രം TVM )'''

വരി 72: വരി 72:
# '''എം.എച് കണ്ണ് (കവി സാഹിത്യകാരൻ )'''
# '''എം.എച് കണ്ണ് (കവി സാഹിത്യകാരൻ )'''

== '''മാനേജ്മെന്റ്''' ==
==മാനേജ്മെന്റ്==
കേരളത്തിന്റെ തലസ്ഥാനമായ തിരുവനതപുരം ജില്ലയിൽ കണിയാപുരം ബി ർ സി യുടെ കീഴിൽ അണ്ടൂർക്കോണം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്കൂൾ ആണ് അണ്ടൂർക്കോണം ഗവ എൽ പി എസ് . അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ്  ഇ സ്കൂൾ. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേദ്രങ്ങളാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തെ പൂർണ മനസ്സോടെ എതിരേറ്റിരിക്കുകയാണ് ഇ വിദ്യാലയം. സ്കൂൾ മാനേജ്‌മന്റ് കമ്മറ്റിയും നല്ലവരായ പ്രദേശവാസികളും ഇതിനു പൂർണ പിന്തുണ നൽകുന്നു.

          സ്കൂളിന്റെ എല്ലാതരത്തിലുമുള്ള വികസനത്തിന് ഒരു പ്രധാന പങ്കു വഹിക്കുന്ന ഘടകമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ. 17 അംഗങ്ങൾ നിലവിൽ കമ്മിറ്റിയിൽ ഉണ്ട്. ചെയർമാൻ ശ്രീ നിസാറുദീനും ഡെപ്യൂട്ടി ചെയർപേഴ്സൺ ശ്രീമതി നൂർജഹാനും ആണ്. വിദ്യാലയത്തിന് വേണ്ടി എല്ലാവിധ ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകളാണ് കമ്മിറ്റി നടത്തുന്നത്. എല്ലാ മാസങ്ങളിലും കമ്മിറ്റികൾ ചേരാറുണ്ട്. കൂടാതെ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ വരുന്ന സമയങ്ങളിലും അടിയന്തരമായി കമ്മിറ്റികൾ കൂടി വേണ്ട തീരുമാനങ്ങൾ എടുക്കുന്നുണ്ട്.

== '''മുൻ സാരഥികൾ''' ==
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 110: വരി 110:

== '''പ്രശംസ''' ==
==പ്രശംസ==
2021-2022 അധ്യായന വർഷ സ്കൂളിന്റേതായ ഒരു ലോഗോ പ്രകാശനം ചെയ്തു. [[ഗവ. എൽ പി എസ് അണ്ടൂർകോണം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]   

=='''വഴികാട്ടി'''==
==വഴികാട്ടി==
* കണിയാപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (3.3km) 7min

* കണിയാപുരം  ബസ്റ്റാന്റിൽ നിന്നും (2.9km) 5min

* പോത്തൻകോഡ്  ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ  മാർഗ്ഗം എത്താം

{| class="infobox collapsible collapsed" style="clear:left; width:20%; font-size:90%;"
|
|-
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#A1C2CF; " |
* കണിയാപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (3.3km) 7min
* കണിയാപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (3.3km) 7min
* കണിയാപുരം  ബസ്റ്റാന്റിൽ നിന്നും (2.9km) 5min
* കണിയാപുരം  ബസ്റ്റാന്റിൽ നിന്നും (2.9km) 5min
* പോത്തൻകോഡ്  ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ  മാർഗ്ഗം എത്താം
* പോത്തൻകോഡ്  ബസ്റ്റാന്റിൽ നിന്നും 4.4km- 8min ഓട്ടോ /ബസ്/ കാർ  മാർഗ്ഗം എത്താം
|}
----
 
*
 
*
{{#multimaps:8.59513,76.86906|zoom=18 }}

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825807" എന്ന താളിൽനിന്ന് ശേഖരിച്ചത്