"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മികച്ച പരിചരണത്തിന് മികച്ച അറിവ്; ലോക ലഹരി വിരുദ്ധ ദിനം
(മികച്ച പരിചരണത്തിന് മികച്ച അറിവ്; ലോക ലഹരി വിരുദ്ധ ദിനം)
വരി 1: വരി 1:
= '''<big>മികച്ച പരിചരണത്തിന് മികച്ച അറിവ്;  ലോക ലഹരി വിരുദ്ധ ദിനം</big>''' =
ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പ്രത്യേക  അസംബ്ലി നടത്തി, സ്കൂളിന്റെ ഗായക സംഘത്തിന്റെ  ഈശ്വര പ്രാർത്ഥനയോടുകൂടി തുടങ്ങി. ശ്രീമതി,  ബിന്ദു കുമാരി. ഐ. ബി. കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു , സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഹിദാ ഫാത്തിമ ലഹരിവിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു, തുടർന്ന് സീനിയർ അസിസ്റ്റന്റ് ശ്രീ  ഗോപകുമാർ ലഹരിവിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ പറ്റി  സംസാരിച്ചു. തുടർന്ന് ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളുടെ വിവിധ ഇനം കലാപരിപാടികൾ അവതരിപ്പിച്ചു,
[[പ്രമാണം:WhatsApp Image 2022-07-24 at 9.13.14 PM.jpg|നടുവിൽ|ചട്ടരഹിതം|1061x1061ബിന്ദു]]
ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം യുവാക്കളും വഴിതെറ്റിപോകുന്നു. മയക്കുമരുന്നിൻറെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളിൽ യുവാക്കളിൽ അവബോധം വളർത്തുകയെന്നതും ഈ ദിനം ആചരിക്കുന്നത് കൊണ്ട് ലക്ഷ്യമിടുന്നുണ്ട്. യുവാക്കളെ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് മുക്തമാക്കാൻ സമൂഹം നൽകുന്ന പിന്തുണ പ്രകടനമാകുന്ന ദിവസം കൂടിയായാണ് ഈ ദിനം അടയാളപ്പെടുത്തുന്നത്.മികച്ച പരിചരണത്തിനുള്ള മികച്ച അറിവ് എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിന മുദ്രാവാക്യം. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട യുവാക്കളുടെ ധാരണ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ഇത് കൊണ്ട് ഉദ്ദ്യേശിക്കുന്നത്. യുവാക്കളെ ലഹരി ഉപയോഗത്തിൽ നിന്ന് എങ്ങനെ മുക്തമാക്കാം എന്നും മെച്ചപ്പെട്ട ആരോഗ്യമുള്ള ഒരു സമൂഹത്തെ എങ്ങനെ സൃഷ്ട്ടിച്ചെടുക്കാം എന്നുമാണ് ഈ വർഷത്തെ മുദ്രാവാക്യം കൊണ്ട് ഉദ്ദ്യേശിക്കുന്നത്.യുവാക്കളും പ്രായ പൂർത്തിയാകാത്ത കുട്ടികളും ആണ് പലപ്പോഴും ലഹരി മരുന്നുകളുടെ ഉപയോഗത്തിന് അടിമപ്പെടുന്നത്. 2015 ൽ ലഹരി ഉപയോഗിച്ചിരുന്നവരേക്കാളും കുറവാണ് 2017ൽ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം എന്നാണ് യു‌എൻ‌ഡി‌സി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മയക്കുമരുന്ന് നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പുറത്തുവിട്ട എല്ലാ നിർദ്ദേശങ്ങളും ഒരു പരിധി വരെ വിജയിച്ചു എന്നാണ് മനസിലാകുന്നത് എന്ന് യു‌എൻ‌ഡി‌സി പറയുന്നു.
[[പ്രമാണം:WhatsApp Image 2022-07-24 at 9.13.13 PM.jpg|നടുവിൽ|ചട്ടരഹിതം|1075x1075ബിന്ദു]]
= <big>'''ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മെഗാ മെഡിക്കൽ ക്യാമ്പ്'''</big> =
= <big>'''ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് മെഗാ മെഡിക്കൽ ക്യാമ്പ്'''</big> =
[[പ്രമാണം:WhatsApp Image 2022-07-24 at 1.12.45 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-07-24 at 1.12.45 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825330" എന്ന താളിൽനിന്ന് ശേഖരിച്ചത്