Jump to content
സഹായം

"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ലക്ഷ്യമിട്ടുകൊണ്ട് , സ്കൂൾ തല ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി 22- 6- 2022 ബുധനാഴ്ച എസ് കെ വി വി എച്ച് എസ് എസ്, ൽ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, എസ് ആർ ജി കൺവീനറും സോഷ്യൽ സയൻസ് സീനിയർ അധ്യാപകനുമായ ശ്രീ ഒ ബിനുന്റെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി)
വരി 1: വരി 1:
= <big>'''ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി'''</big> =
= <big>'''ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി'''</big> =
സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ലക്ഷ്യമിട്ടുകൊണ്ട് , സ്കൂൾ തല ഭരണഘടന സാക്ഷരതാ പരിശീലന പരിപാടി  22- 6- 2022  ബുധനാഴ്ച എസ് കെ വി വി എച്ച് എസ് എസ്, ൽ നടത്തി.    സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, എസ് ആർ ജി കൺവീനറും സോഷ്യൽ സയൻസ് സീനിയർ അധ്യാപകനുമായ  ശ്രീ ഒ ബിനുന്റെ നേതൃത്വത്തിൽ ക്ലാസുകൾ  നടത്തി
[[പ്രമാണം:WhatsApp Image 2022-07-24 at 12.17.35 PM.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
 
സമ്പൂർണ്ണ ഭരണഘടന സാക്ഷരതാ ലക്ഷ്യമിട്ടുകൊണ്ട് , സ്കൂൾ തല ഭരണഘടന സാക്ഷരതാ  
 
പരിശീലന പരിപാടി  22- 6- 2022  ബുധനാഴ്ച എസ് കെ വി വി എച്ച് എസ് എസ്, ൽ നടത്തി.    സ്കൂൾ  
 
ഹെഡ്മിസ്ട്രസ് ശ്രീമതി ഐബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, എസ് ആർ ജി കൺവീനറും  
 
സോഷ്യൽ സയൻസ് സീനിയർ അധ്യാപകനുമായ  ശ്രീ ഒ ബിനുന്റെ നേതൃത്വത്തിൽ  
 
ക്ലാസുകൾ  നടത്തി
 
ലോകത്തെ ബൃഹത്തായ  നിയമ രേഖയായ ഇന്ത്യൻ ഭരണഘടനയെ കുറിച്ചും ഭരണഘടന
 
മൂല്യങ്ങളെ കുറിച്ചും ജനങ്ങൾക്ക് അറിവ് പകർന്ന് സമ്പൂർണ  ഭരണഘടന സാക്ഷരത  നേടിയ 
 
ആദ്യ വാർഡ് എന്ന നേട്ടം സ്വന്തമാക്കി കൊട്ടാരക്കര നഗരസഭയിലെ പടിഞ്ഞാറ്റിൻകര 27-ആം വാർഡ്. പ്രഖ്യാപനം  ധനകാര്യ വകുപ്പ്
 
മന്ത്രി കെ.എൻ ബാലഗോപാൽ  നിർവഹിച്ചു. കൊട്ടാരക്കര നഗരസഭയുടെ നേട്ടം അഭിമാനകരം. ജില്ലാ പഞ്ചായത്തിന്റെയും തദ്ദേശ
 
സ്ഥപനങ്ങളുടെയും  ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ അഭിന്ദാർഹമെന്നും മന്ത്രി പറഞ്ഞു.  കൊല്ലം ജില്ല സമ്പൂർണ്ണ ഭരണഘടന
 
സാക്ഷരത ജില്ലയായി ഓഗസ്റ്റ് 14ന് അർദ്ധരാത്രിയിൽ പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരികയാണ്.
[[പ്രമാണം:WhatsApp Image 2022-07-24 at 12.17.10 PM.jpg|നടുവിൽ|ചട്ടരഹിതം|1076x1076ബിന്ദു]]


= '''<big>സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി</big>''' =
= '''<big>സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ റാലി</big>''' =
353

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825117" എന്ന താളിൽനിന്ന് ശേഖരിച്ചത്