Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/പരിസ്ഥിതിയോടൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(വിവരണം)
No edit summary
 
വരി 10: വരി 10:
</gallery>
</gallery>

== ജൂൺ 5 പരിസ്ഥിതിദിനാചരണം ==
== 2022 ജൂൺ 5 പരിസ്ഥിതിദിനാചരണം ==
ലോകപരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് വീരണകാവ് സ്കൂളിലും പ്രകൃതിയെ സ്നേഹിക്കുകയെന്ന ആശയം കുട്ടികളിലെത്തിക്കാനുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വിവിധ വിഭാഗങ്ങൾക്കിടയിൽ വെവ്വേറെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.പൊതുവായ പരിപാടികൾക്ക് ഹെഡ്‍മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചറും പ്രിൻസിപ്പൽ ശ്രീമതി.സൂസൻ വിൽഫ്രഡ് ടീച്ചറും നേതൃത്വം നൽകി.മാത്രമല്ല പി.ടി.എ പ്രിസിഡന്റ് ശ്രീ.വീരണകാവ് ശിവകുമാറും എസ്.എം.സി ചെയർമാൻ ശ്രീ.റാഫിയും മദർ പി.ടി.എ പ്രസിഡന്റ് ശ്രീമതി ബിന്ദുവും സാന്നിധ്യം കൊണ്ട് എല്ലാ പരിപാടികളുടെയും ചുക്കാൻ പിടിച്ചു.

5,901

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820940" എന്ന താളിൽനിന്ന് ശേഖരിച്ചത്