Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലഹരി വിരുദ്ധ ദിനം
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
(ലഹരി വിരുദ്ധ ദിനം)
വരി 24: വരി 24:
പ്രമാണം:15267environmental day1.jpeg
പ്രമാണം:15267environmental day1.jpeg
</gallery>
</gallery>
== ലഹരി വിരുദ്ധ ദിനം ജൂലൈ 6 ==
ലഹരിക്കെതിരെ അണിചേരാം.
"തിരിച്ചറിവില്ലാത്ത പ്രായം മുതൽ
ഇഷ്ടമുള്ളതെന്തിനോടും
നമുക്ക് ലഹരിയായിരുന്നു .
മുത്തശ്ശികഥകൾ ലഹരിയായിരുന്ന തലമുറ
നമുക്ക് മുൻപിവിടെ ഉണ്ടായിരുന്നു .
ഇന്ന് ഉണ്ണാനും ഉറങ്ങാനും ഉണ്ണിക്കഥകൾ വേണ്ട .
ഉണ്ണിക്കയ്യിൽ ഇന്ന് ലഹരി
മൊബൈൽ ഫോണായി .......
പുകച്ചു തള്ളുന്ന , എരിഞ്ഞ് തീരുന്ന ,
ജീവനെ ഇല്ലാതാക്കുന്ന
ലഹരി ,
കൗമാര സ്വപ്നങ്ങളെ
കാർന്നുതിന്നുമ്പോൾ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം
ഒരു അനിവാര്യമാകുന്നു ."
ഇന്ന് ലോക ലഹരിവിരുദ്ധ ദിനം. മയക്കുമരുന്നിൻറെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായി ആണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ ഉണർത്തുക എന്നത് തന്നെയാണ് ഈ ദിനം ലക്ഷ്യം വെക്കുന്നത്. 1987 മുതൽ എല്ലാ വർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.


== '''2021-2022 അദ്ധ്യായനവർഷം''' ==
== '''2021-2022 അദ്ധ്യായനവർഷം''' ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820090" എന്ന താളിൽനിന്ന് ശേഖരിച്ചത്