Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രങ്ങൾ ഉൾപ്പെടുത്തി
(തലക്കെട്ട് തിരുത്തി)
(ചിത്രങ്ങൾ ഉൾപ്പെടുത്തി)
വരി 12: വരി 12:
</gallery>
</gallery>


=== പരിസ്ഥിതി ദിനാചരണം- ജൂൺ 5 ===


ചുഴലിക്കാറ്റുകൾ, ഭൂകമ്പങ്ങൾ, വെള്ളപ്പൊക്കം എന്നിവയുൾപ്പെടെയുള്ള മറ്റ് പാരിസ്ഥിതിക ദുരന്തങ്ങൾക്കിടയിൽ ലോകം കോവിഡ് മഹാമാരിയെക്കൂടി നേരിടുന്ന കാലത്ത് ഏവർക്കും ഒരു ഓർമ്മപ്പെടുത്തലായി മറ്റൊരു പരിസ്ഥിതി ദിനം കൂടി. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ ജീവിതത്തിലും എല്ലാവരുടേയും സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനായി ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. സാധ്യമായ ഏറ്റവും ചെറിയ വഴികളിലൂടെ പോലും പാരിസ്ഥിതികതയെ പിന്തുണയ്ക്കാൻ ഇന്നത്തെ സാഹചര്യത്തിൽ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ലോകജനതയെ ബോധവത്കരിക്കാനും ഇതിനായുള്ള കർമ്മപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി 1972 ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കമിട്ടത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിപുലീകരിക്കുക, ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക തുടങ്ങിയവയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.സെൻറ് സെബാസ്റ്റ്യൻസ് എ യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ മ മാത്യു പെരുമാട്ടിക്കുന്നേൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ സർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ വിനോദ് പച്ചിക്കര എം പി ടി എ പ്രസിഡന്റ് ശ്രീമതി ബീന കുളത്തിങ്കൽ , എക്കോ ക്ലബ് പ്രതിനിധി ശ്രീമതി അനീഷ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികളുടെ പ്രതിനിധിയായി നിയ ട്രീസ പരിസ്ഥിതിദിന സന്ദേശം നൽകി. പോസ്റ്റർ നിർമ്മാണം പ്രസംഗ മത്സരം ക്വിസ്സ് മത്സരം എന്നിവ സംഘടിപ്പിച്ചു.<gallery>
പ്രമാണം:15367environmentalday10.jpeg|സമ്മാനദാനം
പ്രമാണം:15267environmental day3.jpeg|ഒരു തൈ നടാം നാളേയ്ക്കായ്
പ്രമാണം:15267environmental day4.jpeg|പ്രകൃതിക്കായ് ഒരു വര
പ്രമാണം:15367environmentalday6.jpeg|പരിസ്ഥിതി ദിനാചരണം
പ്രമാണം:15267environmental day1.jpeg
</gallery>


== '''2021-2022 അദ്ധ്യായനവർഷം''' ==
== '''2021-2022 അദ്ധ്യായനവർഷം''' ==
483

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819050" എന്ന താളിൽനിന്ന് ശേഖരിച്ചത്