"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:56, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022→അന്താരാഷ്ട്ര യോഗാ ദിനാചരണം
No edit summary |
|||
വരി 24: | വരി 24: | ||
== അന്താരാഷ്ട്ര യോഗാ ദിനാചരണം == | == അന്താരാഷ്ട്ര യോഗാ ദിനാചരണം == | ||
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുടയത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗാ പരിശീലനക്ലാസും നടന്നു. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ചിന്നു സൂര്യൻ ജീവിതത്തിൽ യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരീരവും മനസും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ എങ്ങനെ സരായിക്കും എന്നതിനെക്കുറിച്ചും ക്ളാസെടുത്തു. യോഗാഭ്യാസനത്തിലൂടെ ജീവിത ശൈലീ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നു വിശദീകരിക്കുകയും യോഗ പരീശീലനം നൽകുകയും ചെയ്തു. സ്കൂൾ കൗൺസിലർ ഇന്ദു ആശംസ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും ഡോ. ചിന്നു നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് ബില്ലറ്റ് മാത്യു, മേഴ്സി ഫിലിപ്പ് , പി.വി ഇന്ദുജ ,ടി അജിത കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി. | കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുടയത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗാ പരിശീലനക്ലാസും നടന്നു. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ചിന്നു സൂര്യൻ ജീവിതത്തിൽ യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരീരവും മനസും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ എങ്ങനെ സരായിക്കും എന്നതിനെക്കുറിച്ചും ക്ളാസെടുത്തു. യോഗാഭ്യാസനത്തിലൂടെ ജീവിത ശൈലീ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നു വിശദീകരിക്കുകയും യോഗ പരീശീലനം നൽകുകയും ചെയ്തു. സ്കൂൾ കൗൺസിലർ ഇന്ദു ആശംസ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും ഡോ. ചിന്നു നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് ബില്ലറ്റ് മാത്യു, മേഴ്സി ഫിലിപ്പ് , പി.വി ഇന്ദുജ ,ടി അജിത കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി.<gallery widths="400" heights="400"> | ||
പ്രമാണം:योगा.jpg | |||
പ്രമാണം:य.jpg | |||
പ്രമാണം:यगी.jpg | |||
പ്രമാണം:यो.jpg | |||
പ്രമാണം:यग.jpg | |||
പ്രമാണം:येगाा.jpg | |||
</gallery> | |||
== ലഹരി വിരുദ്ധ ദിനം == | == ലഹരി വിരുദ്ധ ദിനം == |