Jump to content
സഹായം

"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 21: വരി 21:
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ  പരിസ്ഥിതി ദിനാചരണം നടത്തി. ഹെഡ്‍മാസ്റ്റർ A K മുരളീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി. കവിതാ രചന, പരിസ്ഥിതിദിന ക്വിസ്, പ രിസ്ഥിതി ദിന ഗാനം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം ,മരം നടീൽ എന്നിവ നടത്തി. കുട്ടികൾ പരിസ്ഥിതി സംരക്ഷണറാലി നടത്തി.എട്ടാം ക്ളാസ് വിദ്യാർതഥി അക്ഷയ ജോണി പരിസ്ഥിതി ദിന സന്ദോശം നൽകി. സീനിയർ സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി സ്വാഗതവും വിദ്യാരംഗം കൺവീനർ K K ഷൈലജ നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ ജോസഫ് മാത്യു, ലിൻറ ജോസ് , ബില്ലറ്റ് മാത്യു, T അജിത, P V ഇന്ദുജ , മേഴ്സി ഫിലിപ്പ്,  K J നാൻസി , ജമീല, എന്നിവർ നേതൃത്വം നൽകി.<gallery widths="300" heights="300">

പ്രമാണം:अ.jpg
പ്രമാണം:अ.jpg
</gallery>
== അന്താരാഷ്ട്ര യോഗാ ദിനാചരണം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി കുടയത്തൂർ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗ ദിനാചരണവും യോഗാ പരിശീലനക്ലാസും നടന്നു. വാർഡ് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡൻറ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ. ചിന്നു സൂര്യൻ ജീവിതത്തിൽ യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശരീരവും മനസും ആരോഗ്യത്തോടെ നിലനിർത്താൻ യോഗ എങ്ങനെ സരായിക്കും എന്നതിനെക്കുറിച്ചും ക്ളാസെടുത്തു. യോഗാഭ്യാസനത്തിലൂടെ ജീവിത ശൈലീ രോഗങ്ങൾ എങ്ങനെ നിയന്ത്രിക്കാം എന്നു വിശദീകരിക്കുകയും യോഗ പരീശീലനം നൽകുകയും ചെയ്തു. സ്കൂൾ കൗൺസിലർ ഇന്ദു ആശംസ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് കൊച്ചുറാണി ജോയി സ്വാഗതവും ഡോ. ചിന്നു നന്ദിയും പറഞ്ഞു. അധ്യാപകരായ ലിൻഡ ജോസ് ബില്ലറ്റ് മാത്യു, മേഴ്സി ഫിലിപ്പ് , പി.വി ഇന്ദുജ ,ടി അജിത കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി.
== ലഹരി വിരുദ്ധ ദിനം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശ റാലി , പോസ്റ്റർ പ്രദർശനം, ക്വിസ്, വിവിധ മത്സരങ്ങൾ എന്നിവ നടത്തി. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. സിവിൽ എക്സൈസ് ഓഫീസർ റിയാസ് മുഹമ്മദ് ലഹരിവിരുദ്ധ സന്ദേശം നൽകി. അധ്യാപകരായ ലിൻഡ ജോസ് , ടി. അജിത എന്നിവർ പ്രസംഗിച്ചു. ജോസഫ് മാത്യു സ്വാഗതവും കൗൺസിലർ ഇന്ദു നന്ദിയും പറഞ്ഞു. പി.വി. ഇന്ദുജ , കെ.ജെ. നാൻസി, മേഴ്സി ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.<gallery widths="300" heights="300">
പ്രമാണം:लहरपी.jpg
പ്രമാണം:लहरी.jpg
പ്രമാണം:ദീസ.jpg
</gallery>
</gallery>
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819122" എന്ന താളിൽനിന്ന് ശേഖരിച്ചത്