"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
20:02, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022സ്കൂൾ പ്രതിഭകൾ
(പാഠ്യേതരപ്രവർത്തനങ്ങൾ) |
(സ്കൂൾ പ്രതിഭകൾ) |
||
വരി 103: | വരി 103: | ||
=== '''സ്കൂൾ പ്രതിഭകൾ''' === | === '''സ്കൂൾ പ്രതിഭകൾ''' === | ||
* ഒക്ടോബർ 3 -വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ചെമ്പൂക്കാവിൽ സംഘടിപ്പിച്ച ഉപന്യാസമത്സരത്തിൽ കൃഷ്ണ എൻ രവി രണ്ടാം സമ്മാനം നേടി. | |||
* ഓഗസ്റ്റ് 8-സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട കത്തീഡ്രൽ സി.എൽ.സി യുടെ നേതൃത്വത്തിൽ നടത്തിയ ഉപന്യാസ & ക്വിസ് മത്സരത്തിൽ ആൻസി.കെ.ടോണി & കൃഷ്ണ എൻ രവി ഒന്നും രണ്ടും സമമാനങ്ങൾക്ക് അർഹരായി. | |||
* ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ വച്ച് നടത്തിയ ഭാഷാനൈപുണി മത്സരത്തിൽ സംസ്കൃതം ഉപന്യാസ മൽസരത്തിൽ സന സുരേഷും ഹിന്ദി ഉപന്യാസ മൽസരത്തിൽ നിരഞ്ജന എച്ച് മേനോനും രണ്ടാം സ്ഥാനം നേടുകയുണ്ടായി. | |||
* ഇരിങ്ങാലക്കുട ഗേള്സ് സ്കൂളിൽ നടന്ന സബ് ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ ടിംന ആറ്റ്ലി നാലാം സ്ഥാനം കരസ്ഥമാക്കി. | |||
* താലുക്ക്,ജില്ലാതല വായനാ മത്സരത്തില് ഒന്നാം സ്ഥാനം നേേടിയ അഞ്ജന ഹരി സംസ്ഥാന വായനാ മത്സരത്തിൽ ആറാം സ്ഥാനം നേടി | |||
* ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ യു.പി വിഭാഗം പ്രസംഗമത്സരത്തിൽ എൽവീന ജോസ് ഒന്നാം സ് ഥാനം നേടി | |||
* ശിശുദിനറാലിയിൽ സ്നേഹ ജോണി ചാച്ചാജിയുടെ സ്ഥാനം അലങ്കരിക്കുകയുമുണ്ടായി. | |||