"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
20:21, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022കെ.സി.എസ്.എൽ:
(സ്കൂൾ പ്രതിഭകൾ) |
(കെ.സി.എസ്.എൽ:) |
||
വരി 114: | വരി 114: | ||
== '''കെ.സി.എസ്.എൽ:''' == | |||
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കൈവരിക്കാ൯ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള ഒരു സംഘടനയാണ് കെ സി എസ് എൽ.വിശ്വാസം,പഠനം,സേവനം എന്നീ ത്രിവിധ മുദ്രാവാക്യങ്ങളിലൂന്നി വിദ്യാർത്ഥികളെ ക്രിസ്തുവിലേയ്ക്ക് നയിക്കുന്ന പ്രസ്ഥാനമാണ് ഇത്.അടുത്ത തലമുറയിൽ ദൈവാഭിമുഖ്യവും മൂല്യബോധവുമുളള നേതാക്കളായി മാറാൻ കുട്ടികൾക്ക് പരിശീലനം നല്കുന്ന സംഘടനയാണിത്. | |||
=== സ്കൂൾതല പ്രവർത്തന റിപ്പോർട്ട് === | |||
* അധ്യയന വർഷാരംഭത്തിൽ അംഗങ്ങളെ ചേർത്തും ഭാരവാഹികളെ തിരഞ്ഞെടുത്തും കെ സി എസ് എൽ സംഘടനാപ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു. | |||
* ഓണാവധികാലത്ത് നടന്ന നേതൃത്വ പരിശീലന ക്യാമ്പിൽ യു.പി & ഹൈസ്ക്കൂള് വിഭാഗങ്ങളിൽ നിന്ന് 12 പേർ പങ്കെടുത്തു . | |||
* നിർദ്ധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി രൂപത കെ സി എസ് എൽ സംഘടന തയ്യാറാക്കിയ പദ്ധതിയിൽ ഈ വർഷവും എൽ എഫ് വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. | |||
* കെ സി എസ് എൽ സംഘടനയുടെ മസ്തിഷ്ക്കവും ജീവനാഡിയും "സ്റ്റഡി സർക്കിൾ" ആണ്. ഈ വർഷത്തെ രൂപത സ്റ്റഡി സർക്കിൾ മത്സരത്തിൽ യു.പി & ഹൈസ്ക്കൂൾ വിഭാഗത്തിൽ എൽ എഫ് കുരുന്നുകൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി. | |||
* രൂപത കലാ സാഹിത്യമത്സരങ്ങളിൽ തുടർച്ചയായി ഈ വർഷവും യു.പി & ഹൈസ്ക്കൂൾ വിഭാഗത്തിൽ എൽ എഫ് വിദ്യാർത്ഥികൾ ഓവറോൾ കിരീടം നിലനിർത്തി . | |||
* രൂപതയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ കെ.സി.എസ്.എൽ സംഘടനയിൽ മികച്ച പ്രവർത്തനങ്ങൾക്കുള്ല ട്രോഫി എൽ എഫ് വിദ്യാലയം സ്വന്തമാക്കി. | |||
*[[{{PAGENAME}}/ഐ.ടി ക്ലബ്ബ്.|'''ഐ.ടി ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ഗൈഡിങ്ങ് വിസ്മയം|'''ഗൈഡിങ്ങ് വിസ്മയം''']] | |||
*[[{{PAGENAME}}/ഐ.ടി ക്ലബ്ബ്.|'''ഐ.ടി ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/ഗൈഡിങ്ങ് വിസ്മയം|'''ഗൈഡിങ്ങ് വിസ്മയം''']] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |