"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
20:46, 1 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2022→സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം
വരി 2: | വരി 2: | ||
[[പ്രമാണം:WhatsApp Image 2022-07-01 at 7.53.39 PM.jpg|ഇടത്ത്|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം]] | [[പ്രമാണം:WhatsApp Image 2022-07-01 at 7.53.39 PM.jpg|ഇടത്ത്|ലഘുചിത്രം|സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണം]] | ||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാചരണത്തിന് തുടക്കം കുറിച്ചു ജൂൺ 5ന് പിടിഎ പ്രസിഡന്റ് ജി ലിനു കുമാറിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പരിപാടി സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു, സ്കൂൾ മാനേജർ ശ്രീ ജെ ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർത്ഥിയായ ഹിദാ ഫാത്തിമ പരിസ്ഥിതി ദിന സന്ദേശവും നൽകി തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ഐ ബി ബിന്ദു കുമാരി, സ്കൂൾ മാനേജർ ജെ ഗോപകുമാർ, പിടിഎ പ്രസിഡന്റ് ജി ലിനു കുമാർ , സീനിയർ അസിസ്റ്റന്റ് ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഫലവൃക്ഷതൈകൾ നട്ട് പരിസ്ഥിതി ആഘോഷത്തിന് തുടക്കം കുറിച്ചു | |||
[[പ്രമാണം:WhatsApp Image 2022-07-01 at 7.50.05 PM.jpg|നടുവിൽ|ലഘുചിത്രം|717x717ബിന്ദു]] | |||