"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ (മൂലരൂപം കാണുക)
16:55, 28 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂൺ 2022→വർണാഭമാക്കി പ്രവേശനോത്സവം
No edit summary |
|||
വരി 5: | വരി 5: | ||
=== വർണാഭമാക്കി പ്രവേശനോത്സവം === | === വർണാഭമാക്കി പ്രവേശനോത്സവം === | ||
സ്കൂളിൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പ്രവേശന കവാടത്തിൽ നിന്ന് അധ്യാപകർ കുട്ടികളെ കരഘോഷങ്ങളും സമ്മാനപൊതികൾ നൽകിയും സ്വികരിച്ചു. സ്കൂൾ ബാഗ്, കളറിംഗ് കിറ്റ് തുടങ്ങിയ സമ്മാനങ്ങൾ നവാഗത കുരുന്നുകൾക്ക് നവ്യ അനുഭവമായി. പ്രവേശനോത്സവ ചടങ്ങുകൾ വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ്, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, കെ.കെ.സൈതലവി, കെ.എം പ്രദീപ് കുമാർ, ഗ്രീഷ്മ പി.കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും സോമരാജ് പാലക്കൽ നന്ദിയും പറഞ്ഞു. | സ്കൂളിൽ പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പ്രവേശന കവാടത്തിൽ നിന്ന് അധ്യാപകർ കുട്ടികളെ കരഘോഷങ്ങളും സമ്മാനപൊതികൾ നൽകിയും സ്വികരിച്ചു. സ്കൂൾ ബാഗ്, കളറിംഗ് കിറ്റ് തുടങ്ങിയ സമ്മാനങ്ങൾ നവാഗത കുരുന്നുകൾക്ക് നവ്യ അനുഭവമായി. പ്രവേശനോത്സവ ചടങ്ങുകൾ വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ്, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, കെ.കെ.സൈതലവി, കെ.എം പ്രദീപ് കുമാർ, ഗ്രീഷ്മ പി.കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും സോമരാജ് പാലക്കൽ നന്ദിയും പറഞ്ഞു. | ||
{| class="wikitable" | |||
![[പ്രമാണം:19833- Agosham 301 .jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Agosham_301_.jpg]] | |||
![[പ്രമാണം:19833- Agosham 302.jpg|നടുവിൽ|ലഘുചിത്രം|338x338ബിന്ദു|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Agosham_302.jpg]] | |||
|} | |||
== '''2020-22''' == | == '''2020-22''' == | ||