Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
പ്രവേശനോത്സവം, സ്വാതന്ത്ര്യ ദിനം, ഓണം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്,  പെരുന്നാൾ, റിപ്പബ്ലിക് ദിനം, സ്കൂൾ വാർഷികം തുടങ്ങിയവയാണ് സ്കൂളിൽ  പ്രധാനമായും വ്യത്യസ്ത രീതിയിൽ ആഘോഷിക്കുന്നത്. '''ഓരോ വർഷവും നടത്തിയ ആഘോഷങ്ങൾ പരിചയപ്പെടാം'''

== 2022-2023 ==
=== വർണാഭമാക്കി പ്രവേശനോത്സവം ===
സ്കൂളിൽ  പ്രവേശനോത്സവം വിപുലമായി സംഘടിപ്പിച്ചു. സ്കൂൾ പ്രവേശന കവാടത്തിൽ നിന്ന് അധ്യാപകർ കുട്ടികളെ കരഘോഷങ്ങളും സമ്മാനപൊതികൾ നൽകിയും സ്വികരിച്ചു. സ്കൂൾ ബാഗ്, കളറിംഗ് കിറ്റ് തുടങ്ങിയ സമ്മാനങ്ങൾ നവാഗത കുരുന്നുകൾക്ക് നവ്യ അനുഭവമായി. പ്രവേശനോത്സവ ചടങ്ങുകൾ വാർഡ് മെമ്പർ തസ്ലീന സലാം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. പെരുവള്ളൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യു.പി മുഹമ്മദ്, പൂങ്ങാടൻ സൈതലവി, ഇബ്രാഹിം മൂഴിക്കൽ, കെ.കെ.സൈതലവി, കെ.എം പ്രദീപ് കുമാർ, ഗ്രീഷ്മ പി.കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ സ്വാഗതവും സോമരാജ് പാലക്കൽ നന്ദിയും പറഞ്ഞു.

== '''2020-22''' ==
== '''2020-22''' ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816026" എന്ന താളിൽനിന്ന് ശേഖരിച്ചത്