Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:

== 2022 ജൂൺ ==
== 2022 ജൂൺ ==
22/06/2022- അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ വിദ്യാർത്ഥിനിയ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.
24/06/2022- അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ വിദ്യാർത്ഥിനിയ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

21/06/2022- ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
21/06/2022- ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
21/06/2022- വിദ്യാരംഗം  കലാസാഹിത്യവേദി പ്രവർത്തനോദ്ഘാടനവും വായന വാരാചരണവും ശ്രീ. പുളിമാത്ത് ശ്രീകുമാർ  ഉദ്ഘാടനം ചെയ്തു.
20/06/2022- വായനവാരാചരണം- പി.എൻ പണിക്കർ അനുസ്മരണം- ഉദ്ഘാടനം ശ്രീ. സജു. ടി.എസ് (അഞ്ചൽ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ) നിർവഹിച്ചു. ഒരു വർഷത്തേയ്ക്ക് 10 കുട്ടികൾക്ക് അരണ്യം മാസികയും 05 മാതൃഭൂമി പത്രവും സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ  സംഭാവനയായി നൽകി.

15/06/2022- എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും ആകെ പരീക്ഷ എഴുതിയ 499 കുട്ടികളിൽ 498 കുട്ടികളും വിജയിച്ചു. 114 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
15/06/2022- എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും ആകെ പരീക്ഷ എഴുതിയ 499 കുട്ടികളിൽ 498 കുട്ടികളും വിജയിച്ചു. 114 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
11/06/2022- എസ്.പി.സി പ്രവേശന പരീക്ഷ സ്കൂൾ അങ്കണത്തിൽ നടന്നു.

== 2022 മാർച്ച് ==
== 2022 മാർച്ച് ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816086" എന്ന താളിൽനിന്ന് ശേഖരിച്ചത്