"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
17:46, 24 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2020 വർഷത്തിലും അതിനുമുമ്പും നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്. | {{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2020 വർഷത്തിലും അതിനുമുമ്പും നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്. | ||
== 2022 ജൂൺ == | |||
22/06/2022- അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മധുരം മലയാളം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ മുൻ അധ്യാപികയും സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ജയകുമാരി ടീച്ചർ വിദ്യാർത്ഥിനിയ്ക്ക് പത്രം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
21/06/2022- ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. | |||
15/06/2022- എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഈ സ്കൂളിൽ നിന്നും ആകെ പരീക്ഷ എഴുതിയ 499 കുട്ടികളിൽ 498 കുട്ടികളും വിജയിച്ചു. 114 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. | |||
== 2022 മാർച്ച് == | == 2022 മാർച്ച് == |