"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
20:12, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | മനുഷ്യ ജീവിതത്തിൽ പരിസ്ഥിതിയുമായി അഭേദ്യമായ ബന്ധമുണ്ട്. അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ജീവൻ സംരക്ഷിക്കുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി പരിസ്ഥിതി ക്ലബ്ബ് ചുമതലയുള്ള റജില ടീച്ചറും ദേവനാഥ് എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു.. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2022-23 == | |||
=== പരിസ്ഥിതിക്ക് സമ്മാനങ്ങളുമായി വിദ്യാർത്ഥികൾ === | |||
പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ച്ചയുമായി ജി.എൽ.പി.സ്കൂളിലെ കുരുന്നുകൾ. 'പരിസ്ഥിതിക്കെന്റെ സമ്മാനം' എന്ന പ്രമേയത്തിൽ വൃക്ഷ തൈകളുമായി വിദ്യാലയത്തിലെത്തിയത്. | |||
പരിസ്ഥിതിയുടെ സംരക്ഷണത്തിൽ വൃക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്ന സന്ദേശമാണ് പരിസ്ഥിതിക്കെന്റെ സമ്മാനമെന്ന പ്രമേയം ഉയർത്തിപ്പിടിക്കുന്നത്. ദിനാചരത്തിന്റെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്തിന്റെ വക സ്കൂളിന് തൈകൾ നൽകി. ക്ലബ്ബിന്റെ നേതൃത്വത്തിൽ തൈ നടൽ, പരിസ്ഥിതി പരിചയം, ഡോക്യുമെന്ററി, ക്വിസ് തുടങ്ങിയവ നടന്നു. പ്രോഗ്രാമുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ തസ്ലീന സലാം വൃക്ഷ തൈ നട്ടു നിർവ്വഹിച്ചു. പ്രധാനാധ്യാപകൻ കെ.ശശികുമാർ അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ പി.കെ, ഷീജ സിബി ജോസ്, നബീൽ, രമ്യ, സജിത, സുഷിത, അഞ്ജു, റംസീന, സമീഹത്ത്, നസീറ എന്നിവർ പങ്കെടുത്തു. | |||
== 2020-22 == | == 2020-22 == |