"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
20:01, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂൺ 2022→2020-22
വരി 3: | വരി 3: | ||
== 2020-22 == | == 2020-22 == | ||
=== വീടുകളിൽ തൈ നടൽ === | === വീടുകളിൽ തൈ നടൽ === | ||
പരിസ്ഥിതി | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി. വിജയികൾക്ക് പോത്സാഹനം നൽകി. | ||
=== വനമഹോത്സവം === | === വനമഹോത്സവം === | ||
വരി 10: | വരി 10: | ||
=== ഓസോൺ സന്ദേശം === | === ഓസോൺ സന്ദേശം === | ||
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി. | ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി. | ||
=== വലയം തീർത്ത് ജലദിനാചരണം === | |||
ലോക ജല ദിനത്തിൽ വ്യത്യസ്ത രീതിയിൽ ആചരിച്ചു സ്കൂൾ വിദ്യാർഥികൾ. പരിസ്ഥിതി ക്ലബ്ബിനു കീഴിൽ 'ഇവിടെ ജലം ജീവനാണ് ' എന്ന പ്രമേയത്തിൽ ജൈവ ഉദ്യാനത്തിലെ കുളത്തിന് ചുറ്റിലുമായി പ്ലക്കാർഡുകളുമായി കരവലയം തീർത്തായിരുന്നു ജല ദിനം ആചരിച്ചത്. 1993 മാർച്ച് 22 മുതലാണ് ഐക്യ രാഷ്ട്ര സഭ ലോക ജലദിനം ആചരിച്ചു വരുന്നത്. വാർഡ് മെമ്പർ തസ്ലീന സലാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ കിളികൾക്ക് തണ്ണീർ കുടവും ഒരുക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ കെ ശശികുമാർ ജല ദിന സന്ദേശം നൽകി. ജല സംരക്ഷണ പ്രതിജ്ഞക്ക് പി.സോമരാജ് നേതൃത്വം നൽകി. | |||
== 2019-20 == | == 2019-20 == |