ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി (മൂലരൂപം കാണുക)
14:13, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022→തുണി സഞ്ചി വിതരണം
No edit summary |
|||
വരി 14: | വരി 14: | ||
=== തുണി സഞ്ചി വിതരണം === | === തുണി സഞ്ചി വിതരണം === | ||
2020 തുണിസഞ്ചികൾ വിതരണം | 2020 തുണിസഞ്ചികൾ വിതരണം ചെയ്തു കൊണ്ട് ഒളകര ജിഎൽപി സ്കൂളിലെ കുട്ടിക്കുട്ടം പുതുവത്സരത്തെ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വരവേറ്റു. ഭൂമിയെ കാക്കാൻ എന്ന സന്ദേശമുയർത്തി വീടുകളിലും കടകളിലും കുരുന്നുകളെത്തി. അസംബ്ലിയിൽ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയെടുത്തു. പ്രഥമാധ്യാപകൻ എൻ.വേലായുധൻ പുതുവത്സരദിന സന്ദേശം നൽകി. തുണി സഞ്ചി വിതരണോദ്ഘാടനം സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ നിർവഹിച്ചു. പി.കെ.ഷാജി, റഷീദ്, ജംഷീദ്, സദഖത്തുള്ള എന്നിവർ നേതൃത്വം നൽകി . | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 41: | വരി 41: | ||
![[പ്രമാണം:19833 paristhithi 57.jpg|നടുവിൽ|ലഘുചിത്രം|216x216px|പകരം=]] | ![[പ്രമാണം:19833 paristhithi 57.jpg|നടുവിൽ|ലഘുചിത്രം|216x216px|പകരം=]] | ||
![[പ്രമാണം:19833 ozone day 18-19 4.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]] | ![[പ്രമാണം:19833 ozone day 18-19 4.jpg|നടുവിൽ|ലഘുചിത്രം|430x430px|പകരം=]] | ||
|} | |} | ||
== 2018-19 == | == 2018-19 == | ||
=== മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് === | === മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന് === | ||
ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി | ലോക മണ്ണു ദിനാചരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുകൊണ്ട് സന്ദേശമെഴുതി ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ. മണ്ണു സംരക്ഷണ പോസ്റ്റർ നിർമാണം, മണ്ണിനെ അറിയാം ഡോക്യുമെൻററി പ്രദർശനം എന്നിവയും നടന്നു. മൂന്നാം ക്ലാസിലെ മണ്ണിലൂടെ നടക്കാം എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തി കൊണ്ടായിരുന്നു പരിസ്ഥിതി ക്ലബ് ഈ ദിനം ആചരിച്ചത്. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 63: | വരി 60: | ||
=== ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | === ജലം ജീവാമൃതം സംരക്ഷണ സന്ദേശം === | ||
ലോക | ലോക ജല ദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ പരിസ്ഥിതി ക്ലബ്ബിനു കീഴിൽ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി. അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജല സംരക്ഷണ പോസ്റ്റർ പതിച്ചു. കിളികൾക്ക് തണ്ണീർകുടം ഒരുക്കി പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. അധ്യാപകരായ പി സോമരാജ്, കെ.കെ.റഷീദ്, വി.ജംഷീദ്, പി.കെ. ഷാജി, അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 77: | വരി 74: | ||
=== മാനം കാക്കാം ഭൂമിക്കു വേണ്ടി === | === മാനം കാക്കാം ഭൂമിക്കു വേണ്ടി === | ||
ഒളകര ഗവ.എ ൽ.പി | ഒളകര ഗവ.എ ൽ.പി സ്കൂളിൽ മാനം കാക്കാം ഭൂമിക്കു വേണ്ടി എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാർഥികൾ കൂറ്റൻ കുടയൊരുക്കി ഓസോൺ ദിനം ആചരിച്ചു. ഭീമൻ കുടക്ക് കീഴിൽ ചെറുകുടകളുമായി വിദ്യാർഥികൾ അണിനിരന്നു. മാരകമായ കാർബൺ ശീലങ്ങൾ ഒഴിവാക്കുക എന്ന സന്ദേശമാണ് കുരുന്നുകൾ ഈ ദിനാചരണത്തിലൂടെ നൽകിയത്. സ്കൂൾ ലീഡർ സഫ്വാൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. പി.ടി.എ. പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദും എച്ച്.എം എൻ വേലായുധനും ഓസോൺ ദിന സന്ദേശം നൽകി. അധ്യാപകരായ പി സോമരാജ്, വി ജംഷീദ്, അബ്ദുൽകരീം, പി.കെ ഷാജി, കെ.റഷീദ്, റംസീന, ജോസിന, ജിജിന, കെ.പി ഉസ്മാൻ നേതൃത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:19833 ozone day 18-19 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_1.jpg|പകരം=|317x317ബിന്ദു]] | ![[പ്രമാണം:19833 ozone day 18-19 1.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_ozone_day_18-19_1.jpg|പകരം=|317x317ബിന്ദു]] | ||
വരി 96: | വരി 93: | ||
=== പരിസ്ഥിതി ദിനം === | === പരിസ്ഥിതി ദിനം === | ||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മുഖേന വീടുകളിൽ നട്ടു പിടിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് രക്ഷിതാവ് ശൈലജക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സീനിയർ | ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെടുത്തി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ മുഖേന വീടുകളിൽ നട്ടു പിടിപ്പിക്കുന്നതിന് തൈകൾ വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.പി സൈദ് മുഹമ്മദ് രക്ഷിതാവ് ശൈലജക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഈ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് പോസ്റ്റർ തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവ നടത്തി. വിജയികൾക്ക് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉപഹാരങ്ങൾ നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19833 paristhidi 17-18 6.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 paristhidi 17-18 6.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 paristhidi 17-18 5.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 paristhidi 17-18 5.jpg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19833 paristhidi 17-18 4.jpg|ലഘുചിത്രം]] | ![[പ്രമാണം:19833 paristhidi 17-18 4.jpg|ലഘുചിത്രം|പകരം=|നടുവിൽ|320x320ബിന്ദു]] | ||
| | |} | ||
|[[പ്രമാണം:19833 paristhidi 17-18 3.jpg|നടുവിൽ|ലഘുചിത്രം]] | {| class="wikitable" | ||
|+ | |||
![[പ്രമാണം:19833 paristhidi 17-18 3.jpg|നടുവിൽ|ലഘുചിത്രം|പകരം=|320x320ബിന്ദു]] | |||
![[പ്രമാണം:19833 paristhidi 17-18 2.jpg|നടുവിൽ|ലഘുചിത്രം|പകരം=|320x320ബിന്ദു]] | |||
![[പ്രമാണം:19833 paristhidi 17-18 1.jpg|നടുവിൽ|ലഘുചിത്രം|280x280px|പകരം=]] | |||
|} | |} |