"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ (മൂലരൂപം കാണുക)
12:54, 25 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{DISPLAYTITLE:പി.എം.എസ്.എ.ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ}} | {{DISPLAYTITLE:പി.എം.എസ്.എ.ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ}} | ||
{{PHSSchoolFrame/Header}} | |||
{{prettyurl|P.M.S.A.H.S.ELANKUR}} | {{prettyurl|P.M.S.A.H.S.ELANKUR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 43: | വരി 39: | ||
ഗ്രേഡ്=8| | ഗ്രേഡ്=8| | ||
സ്കൂൾ ചിത്രം=18031LOGO.png | | സ്കൂൾ ചിത്രം=18031LOGO.png | | ||
}} | }}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]] | ||
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു. | |||
കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്. | |||
== കോവിഡ്കാല പ്രവർത്തനങ്ങൾ == | == കോവിഡ്കാല പ്രവർത്തനങ്ങൾ == | ||
2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. | 2020 മാർച്ചിൽ കോവിഡ് മഹാമാരി കാരണം സ്കൂളുകൾ അടച്ച് കുട്ടികൾ വീടുകളിലേക്ക് ചുരുങ്ങി പോയേപ്പോൾ കുട്ടികളെ സ്കൂളിനോടും അവരുടെ കൂട്ടുകാരോടും ഒപ്പം ചേരത്ത് നിർത്താൻ സ്കൂൾ തീരുമാനമെടുത്തു. ഇതിന്റെ ഭാഗമായി സ്കൂളടച്ച് ഒരു മാസത്തിനകം തന്നെ വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. |