Jump to content
സഹായം

"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School|
{{Infobox School|പേര്=  പി എം എസ് എ ഹയർ സെക്കണ്ടറി സ്കൂൾ എളങ്കുർ |
|പേര്=  പി എം എസ എ ഹയർ സെക്കണ്ടറി സ്കൂൾ എളങ്കുർ |
സ്ഥലപ്പേര്= എളംകൂർ|
സ്ഥലപ്പേര്= എളംകൂർ| |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
വരി 17: വരി 16:
സ്ഥാപിതമാസം= 06|
സ്ഥാപിതമാസം= 06|
സ്ഥാപിതവർഷം= 1966|
സ്ഥാപിതവർഷം= 1966|
സ്കൂൾ വിലാസം= എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം|<br/>മലപ്പുറം |
സ്കൂൾ വിലാസം= എളംകൂർ പി.ഒ, മഞ്ചേരി, മലപ്പുറം|
പിൻ കോഡ്= 676122 |
പിൻ കോഡ്= 676122 |
സ്കൂൾ ഫോൺ= 0483 2707688 |
സ്കൂൾ ഫോൺ= 0483 2707688 |
വരി 29: വരി 28:
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി  |
മാദ്ധ്യമം= മലയാളം‌ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
ആൺകുട്ടികളുടെ എണ്ണം=1012|
ആൺകുട്ടികളുടെ എണ്ണം=1012|
പെൺകുട്ടികളുടെ എണ്ണം= 876|
പെൺകുട്ടികളുടെ എണ്ണം= 876|
വരി 38: വരി 37:
പി.ടി.ഏ. പ്രസിഡണ്ട്= മ‍ുഹമ്മദ് പി|
പി.ടി.ഏ. പ്രസിഡണ്ട്= മ‍ുഹമ്മദ് പി|
ഗ്രേഡ്=8|
ഗ്രേഡ്=8|
സ്കൂൾ ചിത്രം=18031LOGO.png ‎|
സ്കൂൾ ചിത്രം=18031LOGO.png ‎}}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]]
}}മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം.എസ്.എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.[[പ്രമാണം:Hahah.jpg|ലഘുചിത്രം|പി എം എസ് എ ഹയർ സെക്കന്ററി സ്കൂൾ എളങ്കൂർ]]
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.


133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815369" എന്ന താളിൽനിന്ന് ശേഖരിച്ചത്