Jump to content

"ശ്രദ്ധേയമായ ചിത്രങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,447 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ജൂൺ 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
( '''[[Schoolwiki:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ|ഇവിടെ]]''' നിർദ്ദേശിക്കപ്പെടുന്ന ചിത്രങ്ങളാണ് '''ശ്രദ്ധേയമായ ചിത്രങ്ങൾ''' ആയി പ്രദർശിപ്പിക്കപ്പെടുക. നിശ്ചിത കാലയളവിൽ, സ്വീകാര്യമായ നിർദ്ദേശങ്ങൾ ലഭിക്കാത്തപക്ഷം, [[തിരികെ വിദ്യാലയത്തിലേക്ക്]], [[ഡിജിറ്റൽ പൂക്കളം]], [[Ssitm:Homepage|ഐ.ടി.മേള]] എന്നിവ പോലുള്ള പദ്ധതികളിലെ ശ്രദ്ധേയമായ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതാണ് )

'''വിദ്യാലയങ്ങളിൽ നിന്നും ശ്രദ്ധേയമായ ചിത്രങ്ങൾ അയക്കാവുന്നതാണ്. ഇങ്ങനെ അയക്കുമ്പോൾ താഴെപ്പറയുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്:'''
* ഫോട്ടോകൾ പരമാവധി വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളത് ആയിരിക്കണം.
* ചിത്രങ്ങളുടെ ഫയൽനാമം സ്കൂൾകോഡിൽ ആരംഭിക്കണം. ( eg: SchoolCode-june22.jpg ............)
* ഫോട്ടോകൾ തനതായിരിക്കണം. Metadata ലഭ്യമല്ല എന്നതിനാൽ, സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
* Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
* ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്.(സഹായഫയൽ <nowiki>https://schoolwiki.in/sw/ayva</nowiki> ഇവിടെയുണ്ട്)
* CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
*  അപ്‍ലോഡ് ചെയ്ത  ചിത്രങ്ങൾ www.schoolwiki.in ‍‍ൽ ശ്രദ്ധേയമായ ചിത്രങ്ങൾ എന്ന വിഭാഗത്തിൽ  പ്രദർശിപ്പിക്കുന്നതാണ്.
{| class="wikitable"
{| class="wikitable"
|+  
|+  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813310" എന്ന താളിൽനിന്ന് ശേഖരിച്ചത്