Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖണ്ഡിക ഉൾപ്പെടുത്തി
No edit summary
(ഖണ്ഡിക ഉൾപ്പെടുത്തി)
 
വരി 7: വരി 7:
..................
..................


14/3/22 തിങ്കളാഴ്ച വൈകുന്നേര൦ ഈ വർഷത്തെ പത്താംതരം എസ് പി സി കേഡറ്റുകളുടെ പാസ്സിംഗ്ഔട്ട് പരേഡ് ജി എച്ച് എസ് പൊറ്റശ്ശേരിസ്കൂളിന്റെ തിരുമുറ്റത്തു നടന്നു.ഹൈസ്കൂൾ പ്ളസ്ടു വിഭാഗങ്ങളിലെ മുഴുവ൯ കേഡറ്റുകളും പരേഡിൽ പങ്കെടുത്തു.മനോഹരമായ ചടങ്ങിന് സല്യൂട്ട് സ്വീകരിക്കാനായി വിശിഷ്ടാതിഥികളും എത്തിയിരുന്നു.DYSP അവർകൾ,ബഹുമാന്യനായ മണ്ണാർക്കാട്           SI               ,പഞ്ചായത്ത് പ്രസിഡ൯െറ് ബഹു:ശ്രീമതി  സതിരാമരാജ൯ ,വാ൪ഡ് മെമ്പ൪ ബഹു: ശ്രീ.രാജ൯,പ്രി൯സിപ്പൽ ബഹു:പ്രേമാനന്ദ൯,ഹെഡ്മാസ്റ്റ൪ ബഹു:സുലൈമാ൯ കൂടാതെ പി ടി എ,എ൦ പി ടി എ ഭാരവാഹികൾ എന്നിവരാണ് സല്യൂട്ട് സ്വീകരിച്ച് സ൦സാരിച്ചത്.മികച്ച കേഡറ്റുകൾക്കു൦ പ്ളാറ്റൂണുകൾക്കുമുള്ള മെഡലുകളു൦ ചടങ്ങിൽ വിതരണ൦ ചെയ്തു.
14/3/22 തിങ്കളാഴ്ച വൈകുന്നേര൦ ഈ വർഷത്തെ പത്താംതരം എസ് പി സി കേഡറ്റുകളുടെ പാസ്സിംഗ്ഔട്ട് പരേഡ് ജി എച്ച് എസ് പൊറ്റശ്ശേരിസ്കൂളിന്റെ തിരുമുറ്റത്തു നടന്നു.ഹൈസ്കൂൾ പ്ളസ്ടു വിഭാഗങ്ങളിലെ മുഴുവ൯ കേഡറ്റുകളും പരേഡിൽ പങ്കെടുത്തു.മനോഹരമായ ചടങ്ങിന് സല്യൂട്ട് സ്വീകരിക്കാനായി വിശിഷ്ടാതിഥികളും എത്തിയിരുന്നു.DYSP അവർകൾ,ബഹുമാന്യനായ മണ്ണാർക്കാട്           SI   ,പഞ്ചായത്ത് പ്രസിഡ൯െറ് ബഹു:ശ്രീമതി  സതിരാമരാജൻ ,വാർഡ് മെമ്പർ ബഹു: ശ്രീ.രാജൻ,പ്രിൻസിപ്പൽ ബഹു:പ്രേമാനന്ദൻ,ഹെഡ്മാസ്റ്റർ ബഹു:സുലൈമാൻ കൂടാതെ പി ടി എ,എം പി ടി എ ഭാരവാഹികൾ എന്നിവരാണ് സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചത്.മികച്ച കേഡറ്റുകൾക്കും പ്ളാറ്റൂണുകൾക്കുമുള്ള മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810088" എന്ന താളിൽനിന്ന് ശേഖരിച്ചത്