Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 2: വരി 2:

വിദ്യാഭ്യാസത്തിനൊപ്പം കായികമായും മാനസികമായും പക്വതയും അച്ചടക്കവുമുള്ള  പൗരന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി സ്കൂളുകളിൽ നടത്തുന്ന പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് . സംസ്ഥാന തലത്തിൽ തന്നെ ഹയർ സെക്കൻഡറി വിഭാഗം എസ്. പി. സി യൂണിറ്റ് പ്രവർത്തിക്കുന്ന അപൂർവ്വം സ്കൂളുകളിലൊന്നാണ് പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ . 2020 ലാണ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എസ്.പി.സി യൂണിറ്റ് അനുവദിക്കുന്നത്. ചിട്ടയായ കായിക പരിശീലനവും ബോധവൽക്കരണ ക്ലാസുകളും ക്യാമ്പുകളും ഈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു. അച്ചടക്കവും , മാനവീകതയും സഹജീവികളോട് കാരുണ്യവുമുള്ള പൗരന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ധാരാളം സാമൂഹിക സേവന പ്രവർത്തനങ്ങളും കേഡറ്റുകളുടെ നേതൃത്വത്തിൽ നടന്നു വരുന്നു. എസ്.പി.സി കേഡറ്റുകളുടെ പങ്കാളിത്തത്തോടെ ഒരുക്കിയ സ്കൂൾ പച്ചക്കറിത്തോട്ടവും സ്കൂൾ ഉദ്യാനവും മികച്ച മാതൃകയാണ്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച സ്കൂൾ പച്ചക്കറിത്തോട്ടത്തിനുള്ള അവാർഡിന് പൊറ്റശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ അർഹമായി എന്നത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് മഹാമാരിക്കാലത്ത് സ്കൂൾ നടത്തിയ  'സ്നേഹപൂർവ്വം പൊതിച്ചോറ് '     എന്ന പരിപാടി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയ പ്രവർത്തനമായിരുന്നു.             കാഞ്ഞിരപുഴ പഞ്ചായത്തിലെ അർഹരായ മുഴുവൻ കോവിഡ് രോഗികൾക്കും ഉച്ച ഭക്ഷണ പൊതികൾ എത്തിച്ചു കൊടുത്ത  പരിപാടിയുടെ നട്ടെല്ലായി വർത്തിച്ചത് സ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡററുകളായിരുന്നു. 2021 മെയ് 17 മുതൽ ജൂൺ 21 വരെ 36 ദിവസം കൊണ്ട് ആറായിരത്തോളം ഉച്ച ഭക്ഷണ പൊതികൾ തയ്യാറാക്കി നൽകിയ പരിപാടിയിൽ സാമ്പത്തികവും സാമഗ്രികളും ശേഖരിക്കാനും ഭക്ഷണം പാകം ചെയ്യാനും പൊതികളിലാക്കി വിതരണം ചെയ്യാനും അധ്യാപകർക്കൊപ്പം യൂണിറ്റംഗങ്ങളും സജീവമായി പ്രവർത്തിച്ചു. ബാക്കി വന്ന തുകയായ 58000 രൂപ അർഹരായ കുട്ടികൾക്ക് ഓൺ ലൈൻ പഠനസൗകര്യമൊരുക്കുന്നതിനായി മൊബൈൽ ഫോണുകൾ വാങ്ങി വിതരണം ചെയ്തു.

എസ് പി സി പാസ്സിംഗ് ഔട്ട് പരേഡ്_2021_22
..................
14/3/22 തിങ്കളാഴ്ച വൈകുന്നേര൦ ഈ വർഷത്തെ പത്താംതരം എസ് പി സി കേഡറ്റുകളുടെ പാസ്സിംഗ്ഔട്ട് പരേഡ് ജി എച്ച് എസ് പൊറ്റശ്ശേരിസ്കൂളിന്റെ തിരുമുറ്റത്തു നടന്നു.ഹൈസ്കൂൾ പ്ളസ്ടു വിഭാഗങ്ങളിലെ മുഴുവ൯ കേഡറ്റുകളും പരേഡിൽ പങ്കെടുത്തു.മനോഹരമായ ചടങ്ങിന് സല്യൂട്ട് സ്വീകരിക്കാനായി വിശിഷ്ടാതിഥികളും എത്തിയിരുന്നു.DYSP അവർകൾ,ബഹുമാന്യനായ മണ്ണാർക്കാട്           SI               ,പഞ്ചായത്ത് പ്രസിഡ൯െറ് ബഹു:ശ്രീമതി  സതിരാമരാജ൯ ,വാ൪ഡ് മെമ്പ൪ ബഹു: ശ്രീ.രാജ൯,പ്രി൯സിപ്പൽ ബഹു:പ്രേമാനന്ദ൯,ഹെഡ്മാസ്റ്റ൪ ബഹു:സുലൈമാ൯ കൂടാതെ പി ടി എ,എ൦ പി ടി എ ഭാരവാഹികൾ എന്നിവരാണ് സല്യൂട്ട് സ്വീകരിച്ച് സ൦സാരിച്ചത്.മികച്ച കേഡറ്റുകൾക്കു൦ പ്ളാറ്റൂണുകൾക്കുമുള്ള മെഡലുകളു൦ ചടങ്ങിൽ വിതരണ൦ ചെയ്തു.
159

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810019" എന്ന താളിൽനിന്ന് ശേഖരിച്ചത്