"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:03, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
===''' മുല്ലക്കൽ ചിറപ്പ്'''=== | ===''' മുല്ലക്കൽ ചിറപ്പ്'''=== | ||
[[പ്രമാണം:35006 mullakkal.jpg]] | |||
'''ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവു മായി ബന്ധപ്പെട്ട ചടങ്ങാണ് മുല്ലക്കൽ ചിറപ്പ് എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഒന്നാം തീയതി മുതൽ 41 ദിവസം ആണ് ചിറപ്പ്. ഇതിൽ അവസാനത്തെ പതിനൊന്ന് ദിവസങ്ങളാണ് പ്രധാനം. ചിറപ്പെത്തു ന്നതോടുകൂടി ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറി കഴിയും. ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടെ എത്തിച്ചേരും. സന്ധ്യയോടെയാണ് പ്രധാന പരിപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ത ജനവിഭാഗങ്ങളുടെയും ഉത്സവം എന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്.'''[[പ്രമാണം:35006 punnamada.jpg|ലഘുചിത്രം]] | '''ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവു മായി ബന്ധപ്പെട്ട ചടങ്ങാണ് മുല്ലക്കൽ ചിറപ്പ് എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഒന്നാം തീയതി മുതൽ 41 ദിവസം ആണ് ചിറപ്പ്. ഇതിൽ അവസാനത്തെ പതിനൊന്ന് ദിവസങ്ങളാണ് പ്രധാനം. ചിറപ്പെത്തു ന്നതോടുകൂടി ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറി കഴിയും. ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടെ എത്തിച്ചേരും. സന്ധ്യയോടെയാണ് പ്രധാന പരിപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ത ജനവിഭാഗങ്ങളുടെയും ഉത്സവം എന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്.'''[[പ്രമാണം:35006 punnamada.jpg|ലഘുചിത്രം]] | ||