"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
'''മധ്യകേരളത്തിലെ ഒരു നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലാണ്. വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് കിഴക്കിന്റെ' വെനീസ്' എന്ന് ആലപ്പുഴയുടെ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്കു വ്യാപാരത്തിന്റെ പ്രൗഢ കാലങ്ങളിൽ ജലഗതാഗതത്തിനായി .ഈ തോടുകൾ ഉപയോഗിച്ചിരുന്നു . ഈ നഗരത്തിന്റെ സ്ഥാപകൻ രാജാകേശവദാസ് ആണ്. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്ത് കൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും  അതല്ല ആലം ( വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമം ഉണ്ടായതെന്നും വാദങ്ങളുണ്ട്. ബുദ്ധമതത്തിന് ഇവിടെ വളരെ പ്രചാരം ലഭിച്ചിരുന്നതിനാൽ ആൽ മരത്തിനും ഇവിടെ സവിശേഷ സ്ഥാനമുണ്ട്. കരയും കായലും കടലും സംഗമിക്കുന്ന പ്രദേശമാണ് ആലപ്പുഴ.'''

== '''  മുല്ലക്കൽ ചിറപ്പ്''' ==
==='''  മുല്ലക്കൽ ചിറപ്പ്'''===
'''ആലപ്പുഴ നഗര മധ്യത്തിൽ സ്ഥിതിചെയ്യുന്ന മുല്ലക്കൽ രാജരാജേശ്വരി ക്ഷേത്രം കിടങ്ങാംപറമ്പ് ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവവു മായി ബന്ധപ്പെട്ട ചടങ്ങാണ് മുല്ലക്കൽ ചിറപ്പ് എന്ന് അറിയപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഒന്നാം തീയതി മുതൽ 41 ദിവസം ആണ് ചിറപ്പ്. ഇതിൽ അവസാനത്തെ പതിനൊന്ന് ദിവസങ്ങളാണ് പ്രധാനം. ചിറപ്പെത്തു ന്നതോടുകൂടി ആലപ്പുഴയുടെ മുഖച്ഛായ തന്നെ മാറി കഴിയും. ധാരാളം വഴിയോരക്കച്ചവടക്കാർ ഇവിടെ എത്തിച്ചേരും. സന്ധ്യയോടെയാണ് പ്രധാന പരിപാടികൾ ആരംഭിക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന ഗായകരും നർത്തകരും അവരുടെ കലാ പ്രകടനങ്ങൾ കാഴ്ച വയ്ക്കാറുണ്ട്. കരിമരുന്ന് പ്രയോഗം ചിറപ്പിന് കൂടുതൽ മിഴിവേകുന്നു. ആലപ്പുഴയിലെ സമസ്ത ജനവിഭാഗങ്ങളുടെയും ഉത്സവം എന്ന നിലയിൽ മുല്ലക്കൽ ചിറപ്പ് ശ്രദ്ധേയമാണ്.'''[[പ്രമാണം:35006 punnamada.jpg|ലഘുചിത്രം]]

865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810058" എന്ന താളിൽനിന്ന് ശേഖരിച്ചത്