Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
പോസ്റ്റർ നിർമ്മാണത്തിലും ചിത്രരചനയിലും മുദ്രാഗീതം നിർമ്മാണത്തിലും ഹിന്ദി സ്കിറ്റ് അവതരണത്തിനും ഹിന്ദി ക്ലബ് അംഗങ്ങൾ അവരുടെ മികവ് തെളിയിച്ചിട്ടുണ്ട്.kalam ka sipahi എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഹിന്ദി സാഹിത്യത്തിലെ സമ്രാട്ട് ശ്രീ പ്രേംചന്ദ് ജന്മദിനാഘോഷം പ്രേംചന്ദ് ജയന്തി ജൂലൈ 31ന് വളരെ ഗംഭീരമായി നടത്തപ്പെട്ടു.പ്രശ്നോത്തരി,ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ,പ്രേംചന്ദ് കഥാപാത്രങ്ങൾ,ഗാനാലാപനം എന്നീ മികവാർന്ന പരിപാടികൾ കുട്ടികൾ അവതരിപ്പിക്കുകയുണ്ടായി.സെപ്റ്റംബർ 14ന് ആഘോഷിക്കപ്പെട്ട ഹിന്ദി ദിന പരിപാടിയിൽ അക്ഷര കാർഡ് തയ്യാറാക്കൽ,നെയിം സ്ലിപ് നിർമ്മാണം,ഗ്രീറ്റിംഗ് കാർഡ് നിർമ്മാണം,മഹത്വചനങ്ങൾ സ്കിറ്റ്, ഗാനാലാപനം, പോസ്റ്റർ നിർമ്മാണം മുതലായ ഒട്ടേറെ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. സെപ്റ്റംബർ 14 ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പ്രധാന അധ്യാപകൻ മുഹമ്മദ് ബഷീർ പിപരിപാടികൾ ഉദ്ഘാടനം ചെയ്തു.ഹിന്ദി അധ്യാപകനായ ശ്രീ.അബ്ദുൽജലീൽ അധ്യക്ഷസ്ഥാനം അലങ്കരിച്ച യോഗത്തിൽ ഹിന്ദി ക്ലബ്ബ് പ്രസിഡൻറ് മുഹമ്മദ് മുഹ്സിൻ സ്വാഗതവും സെക്രട്ടറി നിഖിത ഡാനിയൽ നന്ദിയും രേഖപ്പെടുത്തി.അറബി അധ്യാപിക ശ്രീമതി ആമിന ടീച്ചർ സംസ്കൃത അധ്യാപകൻ ശ്രീ സൂര്യ കേശവൻ സാർ ആശംസകളർപ്പിച്ച്  സംസാരിച്ചു.ഹിന്ദി അധ്യാപകരായ ശ്രീമതി നഫീസ ടീച്ചർ,ശ്രീ അബ്ദുൽ ജലീൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

== '''''<u>സുരീലി ഹിന്ദി</u>''''' ==
== '''''സുരീലി ഹിന്ദി''''' ==
[[പ്രമാണം:26009 Sureeli.jpg|വലത്ത്‌|ചട്ടരഹിതം|163x163ബിന്ദു]]

ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്  സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 8വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്സൂരിലി ഹിന്ദി പദ്ധതിയിലും അൽഫാറൂഖ്യുടെ പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മെച്ചമാണ് എന്ന് പൊതുവേ അഭിപ്രായം ഉണ്ടെന്നകാര്യം ചാരിതാർത്ഥ്യത്തോടെ പറയട്ടെ

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809494" എന്ന താളിൽനിന്ന് ശേഖരിച്ചത്