Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33: വരി 33:
ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്  സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 8വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്സൂരിലി ഹിന്ദി പദ്ധതിയിലും അൽഫാറൂഖ്യുടെ പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മെച്ചമാണ് എന്ന് പൊതുവേ അഭിപ്രായം ഉണ്ടെന്നകാര്യം ചാരിതാർത്ഥ്യത്തോടെ പറയട്ടെ

== '''''ഹിന്ദി ക്ലബ് 2021-22''''' ==
= '''''ഹിന്ദി ക്ലബ് 2021-22''''' =

=== '''''ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം''''' ===
== '''''ഹിന്ദി ക്ലബ്ബ് ഉദ്‌ഘാടനം''''' ==
അൽ ഫാറൂഖിയ്യ ഹയർസെക്കൻഡറി സ്കൂളിലെ 2021-2022 അധ്യയനവർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം 13/6/2021 രാവിലെ 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി.എറണാകുളം സെൻറ് തെരേസാസ് കോളേജിലെ ഹിന്ദി വിഭാഗം എച്ച് ഒ ഡി ശ്രീമതി അഖില മേഡം  ഉദ്ഘാടനം ചെയ്ത യോഗത്തിൽ ബി പി ഒ ശ്രീകുമാർ സാർ മുഖ്യപ്രഭാഷണം നടത്തി.ബഹുമാനപ്പെട്ട എച്ച് എം മുഹമ്മദ് ബഷീർ സാർ അധ്യക്ഷനായ ചടങ്ങിൽ ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ബിന്ദു മതി,മലയാളം അധ്യാപിക ശ്രീമതി മുംതാസ്, സ്റ്റാഫ് സെക്രട്ടറി നവാസ്  എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഹിന്ദി ക്ലബ് അംഗങ്ങളായി യുപി വിഭാഗത്തിൽ നിന്ന് 40 പേരും എച്ച് എസ് വിഭാഗത്തിൽ നിന്നും 70 പേരും പങ്കെടുത്ത യോഗത്തിൽ ക്ലബ് പ്രസിഡണ്ട് മാസ്റ്റർ മുഹമ്മദ് യാസീൻ സ്വാഗതവും ക്ലബ്ബ് സെക്രട്ടറി കുമാരി മാളവിക അജികുമാർ നന്ദിയും പറഞ്ഞു

=== '''''പ്രേംചന്ദ് ജയന്തി''''' ===
== '''''പ്രേംചന്ദ് ജയന്തി''''' ==
[[പ്രമാണം:26009 Prem new.jpg|ഇടത്ത്‌|ചട്ടരഹിതം|158x158ബിന്ദു]]

ദിനാചരണങ്ങളു മായി ബന്ധപ്പെട്ട നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഹിന്ദി ക്ലബ് അംഗങ്ങളുടെ സേവനം മുന്നിട്ടുനിൽക്കുന്ന തിൽ ക്ലബ് അംഗങ്ങൾ പ്രത്യേകം ശ്രദ്ധ പുലർത്തി പോരുന്നു ഹിന്ദി സാഹിത്യ സമ്രാട്ട് മുൻഷി പ്രേംചന്ദ് ജന്മദിനവുമായി ബന്ധപ്പെട്ട ജൂലൈ 31 പ്രേംചന്ദ് ജയന്തിഎന്ന പേരിൽ ധാരാളം പരിപാടികൾ ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു പ്രശ്നോത്തരി പ്രേംചന്ദ് പുസ്തകപരിചയം മഹത്ചനങ്ങൾ ജീവചരിത്രക്കുറിപ്പ് സ്കിറ്റ് ഗാനാലാപനം സംഗീതശില്പം മുതലായ പരിപാടികൾ കുട്ടികൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു  

=== '''''<u>ഹിന്ദി ദിനം</u>''''' ===
== '''''<u>ഹിന്ദി ദിനം</u>''''' ==
[[പ്രമാണം:26009 Hindi day new.jpg|വലത്ത്‌|ചട്ടരഹിതം]]

ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നടത്തിയ പ്രോഗ്രാമുകൾ സെപ്റ്റംബർ 14ന് രാവിലെ 10 മണിക്ക് ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ യിലെ പ്രൊഫസർ ശ്രീമതി ലളിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വരി 48: വരി 48:
  ബി പി ഒ ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ എച്ച് എം ശ്രീ മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു മാസ്റ്റർ നിവേദ് സ്വാഗതവും കുമാരി അഞ്ചു വി ആർ നന്ദിയും പറഞ്ഞു മഹദ് വചനങ്ങൾ ഹിന്ദി പൂക്കളം ഹിന്ദി മരം കേരളത്തിലെ ജില്ലകളുടെ സവിശേഷതകൾ ഹിന്ദിയിൽ മഴക്കെടുതി കൊളാഷ് സ്കിറ്റ് മുദ്രഗീതങ്ങൾ' തുടങ്ങിയ മികവുറ്റതും ആസ്വാദ്യകരവുമായ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു ഹിന്ദി അധ്യാപകരായ ശ്രീ അബ്ദുൽജലീൽ ശ്രീമതി നഫീസ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു

=== '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' ===
== '''''ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ''''' ==
ഹിന്ദി ഭാഷ ലളിതവും രസകരവുമാ ക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കിയ ഹിന്ദി കവിതകൾ മാപ്പിളപ്പാട്ടിലൂടെ എന്ന  പ്രോഗ്രാം കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ ആസ്വാദ്യകരവുമായ ഒന്നായിരുന്നു  

=== '''''സൂരിലി ഹിന്ദി''''' ===
== '''''സൂരിലി ഹിന്ദി''''' ==
[[പ്രമാണം:26009 Sureeli new.jpg|ചട്ടരഹിതം|252x252ബിന്ദു|പകരം=|ഇടത്ത്‌]]

ഹിന്ദി ഭാഷ രസകരവും ലളിതവുമായ ആക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ്  സുരീലി ഹിന്ദി. ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് സ്കൂൾതലത്തിൽ നേതൃത്വം നൽകുന്നത് ഹൈസ്കൂൾ തലത്തിൽ ശ്രീമതി നഫീസ ടീച്ചറും യുപി തലത്തിൽ ശ്രീ അബ്ദുൽ ജലീൽ സാറുമാണ്. 5 മുതൽ 10 വരെ ക്ലാസുകളിൽ സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ മികവാർന്ന രീതിയിൽ നടന്നു വരുന്നു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. പ്രവർത്തനങ്ങളിലൂടെ പ്രകടമായ വ്യത്യാസം കുട്ടികളിൽ കാണുന്നുണ്ട്. ബി ആർ സിയുടെ മേൽനോട്ടത്തിലാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. സ്കൂൾ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ പ്രശംസനീയാർഹമാണ് എന്ന്  ബഹുമാനപ്പെട്ട ബി പി ഓ ശ്രീകുമാർ സാർ അഭിപ്രായപ്പെട്ടു.മികവുത്സവത്തിലും ഹിന്ദി ക്ലബ് മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് അലംകൃതമായിരുന്നു.

emailconfirmed
893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1809525" എന്ന താളിൽനിന്ന് ശേഖരിച്ചത്