"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 221: വരി 221:


=== സ്കോളർഷിപ്പുകളുടെ വിജയം ===
=== സ്കോളർഷിപ്പുകളുടെ വിജയം ===
==== ഫാത്തിമ മാതാ സ്റ്റാർസ്.... ====
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ  L. S. S, U S S സ്കോളർഷിപ്പുകളുടെ വിജയം. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാൻ സാധിക്കുന്ന രീതിയിൽ കുട്ടികളുടെ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു എന്നുള്ളതിന് തെളിവാണ് ഈ വർഷത്തെ വിജയം.....
33- L. S. S വിജയികളും, 7 -U. S. S വിജയികളും, സ്കൂളിന്റെ ചരിത്രത്തിന്റെ മാറ്റൊലി കൂട്ടി .....
ഓൺലൈനായി കുട്ടികൾക്ക് വിവിധ രീതിയിലുള്ള പരിശീലനങ്ങൾ നൽകിയും, പഠന പുരോഗതിയെ നിരന്തരം വിലയിരുത്തിയും ആണ് ഈ നേട്ടം കൈവരിച്ചത് എന്ന് അധ്യാപകർ പറയുന്നു.


=== മെഗാ ക്വിസ് ===
=== മെഗാ ക്വിസ് ===
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808571" എന്ന താളിൽനിന്ന് ശേഖരിച്ചത്