Jump to content
സഹായം

Login (English) float Help

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. ഈ ലക്ഷ്യത്തോടെ   ജൂലൈ 21 ചാന്ദ്രദിനത്തിൽ ഞങ്ങളുടെ സ്കൂളിലും സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. കൊറോണ പ്രതിസന്ധി രൂക്ഷമായതിനാൽ ഉദ്ഘാടന ചടങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്. ചടങ്ങിൽ അൽ ഫറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ പ്രഥമ അദ്ധ്യാപകൻ ശ്രീ.മുഹമ്മദ് ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ ശാസ്ത്രാധ്യാപികയും പ്രമുഖ ശാസ്ത്ര ലേഖികയും നിരവധി ബഹുമതികൾക്ക് ഉടമയുമായ സീമ ശ്രീലയം ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു . 2021 - 2022 കാലയളവിലെ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കം കുറിച്ചു.

=== <u>''ലോക രക്തദാന ദിനം''</u> ===
==''ലോക രക്തദാന ദിനം''==
ലോകാരോഗ്യസംഘടനയുടെ അഹ്വാന പ്രകാരം എല്ലാവർഷവും ജൂൺ 14ആം തീയതി ലോക രക്തദാന ദിനമായി (world blood donor day) ആചരിക്കുന്നു. 2004 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും, രക്തഘടകങ്ങളെ (blood products)പ്പറ്റിയും അവബോധം സൃഷ്ടിക്കാനും രക്ദാതാക്കളെ അനുസ്മരിക്കാനുമായിട്ടാണ് ഈ ദിനം കൊണ്ടാടുന്നത്. ലോകരക്തദാന ദിനവുമായി ബന്ധപ്പെട്ട്  അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ ബോധവൽക്കരണ വെർച്ച്വൽ റാലികളും ,പ്ലക്കാർ‍ഡ് മത്സരങ്ങളും പ്രസംഗ മത്സരവും നടത്തി. ലോകരക്തദാന ദിനാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഫസലുൽ ഹഖ് നിർവഹിച്ചു. ഹെഡ് മാസ്റ്റർ ബഷീർ സാറിന്റെ അദ്ധ്യക്ഷതയിൽ സൂസമ്മ ടീച്ചർ സ്വാഗതവും നവാസ്. യു നന്ദിയും രേഖപെടുത്തി.

==='''<u>''ചാന്ദ്ര വാരാഘോഷം''</u>'''===
==''ചാന്ദ്ര വാരാഘോഷം''==

==== '''<u>ഉദ്ഘാടനം</u>''' ====
===<u>ഉദ്ഘാടനം</u>===
[[പ്രമാണം:Niyas_chola.jpg|പകരം=|ലഘുചിത്രം|184x184ബിന്ദു]]
[[പ്രമാണം:Niyas_chola.jpg|പകരം=|184x184ബിന്ദു|വലത്ത്‌|ചട്ടരഹിതം]]
ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിനം ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ  ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ ഈ വർഷവും ഗംഭീരമായി നടന്നു. കൊറോണ പ്രതിസന്ധി രൂക്ഷമായ സമയമായിരുന്നെങ്കിലും ചാന്ദ്രദിനം ഓൺലൈൻ പ്ലാറ്റ്ഫോമിലായിരുന്നു നടന്നിരുന്നത്.  2021-22 വർഷത്തെ ചാന്ദ്ര വാരാഘോഷത്തിന്റെ ഉദ്ഘാടനം ദേശീയ അദ്ധ്യപക ജേതാവ് നിയാസ് ചോല ഉദ്ഘാടനം ചെയ്തു. ഒരായ്ച കാലത്തെ പ്രോഗ്രാമുകൾക്ക് അതോട് കൂടി തുടക്കം കുറിച്ചു..

==== <u>രണ്ടാം ദിനം</u> ====
===<u>രണ്ടാം ദിനം</u>===
[[പ്രമാണം:Pathipp.jpg|ഇടത്ത്‌|ലഘുചിത്രം|83x83ബിന്ദു]]
[[പ്രമാണം:Pathipp.jpg|ഇടത്ത്‌|83x83ബിന്ദു|പകരം=|ചട്ടരഹിതം]]
[[പ്രമാണം:Pathipp hs.jpg|ലഘുചിത്രം|78x78ബിന്ദു]]
[[പ്രമാണം:Pathipp hs.jpg|78x78ബിന്ദു|പകരം=|വലത്ത്‌|ചട്ടരഹിതം]]
ചാന്ദ്രദിന പതിപ്പ് നിർമാണ മത്സരങ്ങളാണ് ഒന്നാം ദിനം നടന്നത്. UP ഹൈസ്കൂൾ എന്നീ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ 38 വിദ്യാർത്ഥികൾ പങ്കെടുത്തു. UP വിഭാഗത്തിൽ എഴാം ക്ലാസിലെ അഞ്ചു വി ആർ  ഒന്നാം സ്ഥാനവും ഗൗരി കൃഷ്ണ എ എസ് (ആറാം ക്ലാസ് ) രണ്ടാo സ്ഥാനവും മുഹമ്മദ് അസ്ലം. പി എ (ഏഴാം ക്ലാസ് ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ഹന സയ്യിദ വി എ ( എട്ടാം ക്ലാസ് ) ഒന്നാം സ്ഥാനവും മഞ്ജു വി ആർ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും അരുൺ വിവി (ഒമ്പതാം ക്ലാസ് ) മൂന്നാം സ്ഥാനവും നേടി.

==== <u>മൂന്നാം  ദിനം</u> ====
===<u>'''മൂന്നാം  ദിനം'''</u>===
[[പ്രമാണം:Webinar.jpg|126x126ബിന്ദു|പകരം=|വലത്ത്‌|ചട്ടരഹിതം]]

തുടർന്ന് വെബിനാർ മത്സരങ്ങളാണ് രണ്ടാം ദിനം നടന്നത്.  ഹൈസ്കൂൾ വിഭാഗത്തിൽ മത്സരങ്ങൾ നടന്നു. മത്സരത്തിൽ 12 വിദ്യാർത്ഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും മുഹമ്മദ് നിഹാൽ എ എ (എട്ടാം ക്ലാസ് ) രണ്ടാം സ്ഥാനവും അഹമ്മദ് അഫ്സൽ( എട്ടാം  ക്ലാസ് ) മൂന്നാം സ്ഥാനവും നേടി. മത്സരങ്ങൾ കുട്ടികളിൽ നവ്യാനുഭവമായി മാറി.  

==== <u>നാലാം ദിനം</u> ====
===<u>നാലാം ദിനം</u>===
[[പ്രമാണം:Speech nnn.jpg|ഇടത്ത്‌|90x90px|പകരം=|ചട്ടരഹിതം]]

ചാന്ദ്രദിന പ്രസംഗ മത്സരങ്ങളായിരുന്നു മൂന്നാം ദിനം നടന്നിരുന്നത്.  ഹൈസ്കൂൾ വിഭാഗത്തിലായി 15 വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടത്തു .

വരി 30: വരി 30:
ഹൈസ്കൂൾ വിഭാഗത്തിലെ  മഞ്ജു വി ആർ ( ഒമ്പതാം ക്ലാസ് ) ഒന്നാം സ്ഥാനവും, വിഷ്ണു പ്രിയ (ഒമ്പതാം ക്ലാസ് ) രണ്ടാം സ്ഥാനവും,  അദ്നാൻ അലി, ഹന സയ്യിദ മൂന്നാം സ്ഥാനവും പങ്കിട്ടു.

==== <u>അഞ്ചാം ദിനം, ആറാംദിനം</u> ====
=== <u>അഞ്ചാം ദിനം, ആറാംദിനം</u> ===
അഞ്ചാം ദിനത്തിൽ ചാന്ദ്രദിന ഗാന മത്സരവും  ആറാം ദിനത്തിൽ ചാന്ദ്രദിന നൃത്തവും അരങ്ങേറി.

വീഡിയോ കാണാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

==== <u>ഏഴാം ദിനം</u> ====
===<u>ഏഴാം ദിനം-</u>'''<u>കൽപന ചൗളയെ അറിയാം</u>'''===
 
====='''<u>കൽപന ചൗളയെ അറിയാം</u>'''=====
[[പ്രമാണം:Kalpanaaaaa.jpg|ലഘുചിത്രം|[https://youtu.be/eSJ4Xbsl1zU കൽപന] ചൗളയെ അറിയാം|പകരം=|ഇടത്ത്‌|172x172ബിന്ദു]]ശാസ്ത്ര രംഗത്തെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കല്പനാ ചൗളയെ കുറിച്ചുള്ള വിവരങ്ങൾ വിദ്യാർഥികൾക്ക് കൈമാറുന്നതിനും വിദ്യാത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും കൽപന ചൗളയെ അറിയാം എന്ന പ്രോഗ്രാം കുട്ടികളിൽ കൂടുതൽ ഉണർവേകി. തുടർന്ന് '''പോസ്റ്റർ രചനാ മത്സരം,ചാന്ദ്ര ദിന ചിത്ര രചനാ മത്സരം, ചാന്ദ്രദിനക്വിസ്, ചാന്ദ്രദിന ഗാന മത്സരവും ദൃശ്യാവിശ്കാരവും തുടങ്ങിയ അനേകം പ്രോഗ്രാമുകൾ കൊണ്ട് ചാന്ദ്രദിനം [https://youtu.be/eSJ4Xbsl1zU ധന്യമാക്കി.  പ്രോഗ്രാമിന്റെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''

==''ലോക ഓസോൺ ദിനം''==
===''<u>ലോക ഓസോൺ ദിനം</u>''===
[[പ്രമാണം:Ozone neee.jpg|ഇടത്ത്‌|353x353px|പകരം=|ചട്ടരഹിതം]]

ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനിൽ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില രശ്മികളുണ്ട്. അവയിൽനിന്നും നമ്മെ സംരക്ഷിച്ചുനിർത്തുന്ന കുടയായി ഓസോൺപാളി പ്രവർത്തിക്കുന്നു. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിവസവും കൂടിയാണിന്ന്.

വരി 51: വരി 48:

തുടർന്ന് ഓസോൺ ദിനവുമായി ബന്ധപെട്ട് പ്രസംഗ മത്സരം,പ്ലക്കാർഡ് നിർമാണം , ഓസോൺ ദിന ക്വിസ് എന്നിവ നടന്നു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിക്ക് സയൻസ് അദ്ധ്യാപകരായ റിലീഷ ലത്തീഫ്, സൂസമ്മ വർഗീസ്, നവാസ്.യു. നേതൃത്വം നൽകി.

=== <u>മെൻലോ പാർക്കിലെ മന്ത്രികൻ</u>===
==<u>മെൻലോ പാർക്കിലെ മന്ത്രികൻ</u>==
[[പ്രമാണം:26009edison day.png|ചട്ടരഹിതം|244x244ബിന്ദു|edison day|പകരം=|വലത്ത്‌]]<p align="justify">മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ (Thomas Alva Edison) (ഫെബ്രുവരി 11 1847 – ഒക്ടോബർ 18 1931). ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി.ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്. ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് ഒരു ജനതയെ കൈപിടിച്ച് നടത്തിയ  മെൻലോ  പാർക്കിലെ മാന്ത്രികൻ തോമസ് ആൽവ എഡിസന്റെ ജൻമദിനത്തിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  അദ്ദേഹത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. സ്കൂൾ ശാസ്ത്ര ക്ലബ്ബ് കുട്ടികളുടെയും കോർഡിനേറ്റർ ശ്രീദേവി ടീച്ചറിന്റെയും മേൽനോട്ടത്തിൽ ആണ് മനോഹരമായ മാഗസിൻ തയ്യാറാക്കിയത്. ഹൈടെക് ക്ലാസുകളിലും ക്ലാസ് ഗ്രൂപ്പുകളിലൂടെയും പങ്ക് വെച്ച  മാഗസിൻ കുട്ടികൾക്ക് പുതിയ അനുഭവമായി. ഡിജിറ്റൽ ജീവ ചരിത്ര മാഗസിൻ പ്രകാശനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സർ സീനിയർ ടീച്ചർ ശ്രീമതി സുസമ്മ വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.</p><p align="justify">[https://drive.google.com/file/d/1zMOQNbbUA4FSal21hkhSDBq-laIaLP-C/view?usp=sharing മാഗസിൻ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]</p>

==='''<u>ശാസ്ത്ര പരീക്ഷണ മത്സരം</u>'''===
=='''ശാസ്ത്ര പരീക്ഷണ മത്സരം'''==
[[പ്രമാണം:Shasthradhinam2205.jpg|വലത്ത്‌|ചട്ടരഹിതം|199x199ബിന്ദു]]

[[പ്രമാണം:Shasthradhinam2202.jpg|ഇടത്ത്‌|ചട്ടരഹിതം]]

emailconfirmed
896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807791" എന്ന താളിൽനിന്ന് ശേഖരിച്ചത്